അറിയാതെപോലും ചെയ്യരുതേ ഉള്ള ഭാഗ്യം കൂടി നഷ്ടമാകും, ഈ ഒരു അബദ്ധം

അനുഗ്രഹമുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം വരുകയുള്ളൂ എന്നുള്ളത് തർക്കമില്ലാത്ത ഒരു കാര്യം തന്നെയാണ് അങ്ങനെയാണെങ്കിൽ ദൈവത്തിന് അനുഗ്രഹം ഉണ്ടാക്കാനായിട്ട് എന്തുവേണം സമ്പത്ത് ആവശ്യമാണ് ഉണ്ടെങ്കിൽ മാത്രമാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവുകയുള്ളൂ ഈയൊരു നിമിഷം നിങ്ങൾ ചിന്തിച്ചേക്കാം പണം എന്നുള്ളത് അടുത്തായി കഴിഞ്ഞാൽ ഗുണം ദൂരത്ത് ആകുമല്ലോ എന്നാണ് കവി പാടിയിട്ടുള്ളത് എന്ന് ചോദിച്ചേക്കാം അത് വാസ്തവം തന്നെയാണ്.

   

പക്ഷേ അത് വീട്ടിലെ പശുവാണ് ഇപ്പോൾ ഇതിന് ഏറ്റവും വ്യക്തമായിട്ടുള്ള ഉദാഹരണമായിട്ട് വരുന്നത് നമ്മുടെ സമൂഹത്തിലേക്ക് നോക്കിയാൽ സമ്പന്നൻ എന്താണ് ചെയ്യുന്നത് അതനുസരിച്ച് തന്നെയാണ് സമൂഹത്തിലുള്ള ആളുകൾ എല്ലാം ചെയ്യുന്നത് ഇതിൽ ഒരു ഉദാഹരണം പറഞ്ഞു കഴിഞ്ഞാൽ കോടീശ്വരൻ ആയിട്ടുള്ള ഒരു വ്യക്തിയെ നമ്മൾ സാധാരണ വിളിക്കുന്ന ഒരു അടിവസ്ത്രം വിട്ടുകൊണ്ട് ഒരു പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് പെട്ടെന്ന് കയറിച്ചെന്ന് കഴിഞ്ഞാൽ അവിടുത്തെ.

ജോലിക്കാർ അദ്ദേഹത്തെ ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നത് കാണാം എന്നാൽ ഒരു സാധാരണക്കാരൻ ഒരു മുണ്ടെടുത്ത് മാന്യമായിട്ടുള്ള വസ്തുതോട് കൂടി ഈ ഒരു ഹോട്ടലിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ എന്തായിരിക്കും അതിന്റെ അവസ്ഥ അവനകത്തേക്ക് വന്ന സ്പീഡിൽ തന്നെ പുറത്തേക്ക് പോകുന്നത് കാണാം അതുകൊണ്ടാണ് പറഞ്ഞിട്ടുള്ളത് ദൈവത്തിന് അനുഗ്രഹമുണ്ടാകണമെങ്കിൽ സമ്പത്ത് ഉണ്ടാകണം സമ്പത്ത് ഉണ്ടാകണമെങ്കിൽ എന്താണ് ചെയ്യേണ്ടത് ഒരു കഠിനമായിട്ടുള്ള അധ്വാനിക്കുക മാത്രമാണ് നിവർത്തിയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment