ഹൈന്ദവ വിശ്വാസങ്ങളും അതുപോലെതന്നെ വസ്തുശാസ്ത്രവും എല്ലാം അനുസരിച്ചു കൊണ്ട് തന്നെ നമ്മുടെ വീടിന് ദേവാലയത്തിന് തുല്യമായിട്ട് തന്നെയാണ് കൺകക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് പറയുന്നത് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചെറിയ വാസ്തു ദോഷങ്ങൾ പോലും നമ്മുടെ വീട്ടിലുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് പറയുന്നത് തന്നെ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ബാധിക്കുന്ന ഒരു വാസ്തു ദോഷത്തെ.
കുറിച്ച് തന്നെയാണ് കാര്യം മറ്റൊന്നും തന്നെയല്ലേ നമ്മൾ എല്ലാവരോടും വീട്ടിൽ ഉപയോഗിക്കുന്ന ഒരു ചെറിയ ഒരു ഉപയോഗ സാധനം തന്നെയാണ് ചെരുപ്പ് എന്ന് പറയുന്നത് എന്നാൽ നമ്മൾ വസ്തു അനുസരിച്ച് കൊണ്ട് തന്നെ ഈ ഒരു ചെരുപ്പിനെ നമ്മൾ നോക്കി കാണുന്ന സമയത്ത് ഈ ഒരു ചെരുപ്പ് നമ്മുടെ വീടിന്റെ ചില ഭാഗങ്ങളിൽ എല്ലാം വയ്ക്കുന്നത് വളരെയധികം സന്തോഷകരമായിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത് അതായത് ഞാനിവിടെ പറയുന്നത് സ്ഥലങ്ങളിൽ നിങ്ങൾ അറിഞ്ഞോ.
അറിയാതെയോ എല്ലാം ചെരുപ്പ് വയ്ക്കുന്നുണ്ട് എന്നെങ്കിൽ ഇന്ന് തന്നെ അത് അവിടെ നിന്ന് എടുത്തു മാറ്റണം ഒരു കാരണവശാലും ഇവിടെ പറയുന്ന സ്ഥാനങ്ങളിൽ നിങ്ങൾ ചെരിപ്പ് വയ്ക്കാൻ പാടില്ല അത്തരത്തിൽ ചെരുപ്പ് വെച്ച് കഴിഞ്ഞാൽ വളരെ ദുഃഖവും ദാരിദ്ര്യവും എല്ലാം തന്നെ വിട്ടുമാറില്ല പറയാൻ വേണ്ടി തന്നെയാണ് ഇന്ന് ഞാനിവിടെ എന്ന് പറയുന്നത് അപ്പോൾ ആദ്യമായിട്ട് തന്നെ നമുക്ക് എല്ലാവരും തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും വീടിന്റെ ഒരു മുന്നിൽ അതായത് ഗാനമേടും വാതിലിൽ നേരെ ചെരുപ്പ് ഒരിക്കലും കൂട്ടി ഇടരുത് എന്നുള്ളതാണ് പല വീടുകളിലും സമയത്ത് ചെല്ലുന്ന സമയത്ത് കാണുന്ന ഒരു കാര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.