കടം കയറി മുടിയും, തനിയേ വളർന്നാൽ പോലും ഉടനെ മാറ്റുക, തുളസി വീടിന്റെ ഈ 2 ഭാഗത്ത് വളർത്തല്ലേ,

എല്ലാവരും തന്നെ നമ്മുടെ വീടുകളിൽ ചെടികൾ എല്ലാം തന്നെ നട്ടുവളർത്തുന്നവർ തന്നെയാണ് പ്രത്യേകിച്ച് പുണ്യ ചെടി എന്ന് പറയുമ്പോൾ തന്നെ തുളസി വെറ്റില കണിക്കൊന്ന മഞ്ഞൾ കുട്ടി ഇങ്ങനെ പലതരത്തിലുള്ള ദൈവപരമായിട്ട് പ്രാധാന്യമെല്ലാം നൽകുന്ന ചെടികൾ എല്ലാം തന്നെ വീട്ടിൽ നട്ടു തന്നെയാണ് ഇങ്ങനെ വളർത്തുന്നതിന്റെ ഉദ്ദേശം നമ്മുടെ മണ്ണിൽ ഈശ്വരനുഗ്രഹം എല്ലാം ഉണ്ടാകാൻ ഈശ്വരന്റെ സാന്നിധ്യം എല്ലാം ഉണ്ടാകാൻ നമുക്ക് പോസ്റ്റ് ഊർജ്ജം ലഭിക്കാൻ എല്ലാം തന്നെയാണ്.

   

നമ്മൾ ഇത്തരത്തിലുള്ള ചെടികളെല്ലാം തന്നെ വീട്ടിൽ നട്ടു വളർത്തുന്നത് തുളസി പോലെയുള്ള ചെടികൾ ഈ ചെടികൾ വീട്ടിൽ നട്ടുവളർത്തുന്ന സമയത്ത് നമുക്ക് വളരെ ദോഷകരമായി മാറിയാലോ അതായത് ഈ ചെടികൾ വാസ്തു അനുസരിച്ച് തന്നെ സ്ഥാനത്ത് അല്ല മോശ സ്ഥാനത്താണ് നിൽക്കുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ഗുണത്തിന് വളരെ ദോഷകരമായിട്ട് തന്നെയായിരിക്കും എന്ന് ചേരുന്നത് നമ്മൾ നല്ലത് എന്ന് കരുതി നട്ടു പക്ഷേ സത്യം എന്താണെന്ന് ഇത് ദോഷ സ്ഥാനത്ത്.

തന്നെയായിരിക്കും വരുന്നത് അങ്ങനെയാണ് എങ്കിൽ ഗുണമായിരിക്കൽ ഇരട്ടി നാശം തന്നെയായിരിക്കും ഫലം എന്ന് പറയുന്നത് തന്നെ അപ്പോൾ ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് തുളസി ഉൾപ്പെടെയുള്ള ചെടികൾ ഏതെല്ലാം സ്ഥാനത്താണ് വരാനായി പാടില്ലാത്തത് തനിയെ തന്നെ പൊട്ടിമുളച്ചാൽ പോലും ചെടികൾ ഒന്നും നിർത്താൻ പാടില്ലാത്ത സ്ഥാനങ്ങൾ ഏതാണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഈ ഒരു വീഡിയോ കാണുന്ന എല്ലാവരും തന്നെ ഞാൻ ഇവിടെ പറയുന്ന സ്ഥാനത്ത് അതായത് സ്ഥാനം തെറ്റിയിട്ടാണ് നിങ്ങളുടെ വീടുകളിൽ നിങ്ങൾ നിൽക്കുന്നത് എന്നുണ്ടെങ്കിൽ ഇന്ന് തന്നെ അത് മാറ്റണം കേട്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment