കുറഞ്ഞത് ഒരു 6000 രൂപ മുതൽ 12,000 രൂപ വരെ നമുക്ക് കൊടുക്കേണ്ടത് വരും എന്നാൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ വളർത്തുന്ന ചെടിയെ കളയെല്ലാം തന്നെ അതുപോലെ തന്നെ നമ്മുടെ പൂന്തോട്ടത്തിൽ നമ്മൾ വളർന്നു പുല്ലിനെ എല്ലാം വെട്ടി ഒതുക്കാനും പറ്റുന്ന ഒരു 500 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ഒരു പൊൽവെട്ടി യന്ത്രം നമുക്ക് എങ്ങനെ സ്വന്തമാക്കി നമുക്ക് നിർമ്മിക്കാം എന്നാണ് ഞാൻ ഇന്നിവിടെ നിങ്ങളെ പഠിപ്പിച്ചു തരാനായി പോകുന്നത് എല്ലാവർക്കും തന്നെ.
പുതിയ വീട്ടിലേക്ക് എല്ലാവർക്കും കൂടെ സ്വാഗതം അതുപോലെ തന്നെ നമ്മുടെ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്ത എല്ലാവരും കൃഷിയെ സ്നേഹിക്കുന്ന നമ്മുടെ കൂട്ടുകാരെല്ലാവരും ഈ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഒപ്പം തന്നെ നോട്ടിഫിക്കേഷൻ ബെൽ ബട്ടൻ കൂടെ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ആക്കുക ഈ ഒരു ഉപകരണം നിർമിക്കാൻ നമുക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഒന്നാണ് ഇതുപോലുള്ള ഒരു മോട്ടർ ഇത് ടിവി എല്ലാം റിപ്പയർ ചെയ്യുന്ന.
കടകളിൽ നമുക്ക് വാങ്ങാൻ കിട്ടുന്നതാണ് 6 വോൾട്ടേജും 9 വോൾട്ടേജും എല്ലാം വർക്ക് ചെയ്യുന്ന എസി മോട്ടോറുകൾ എല്ലാം കിട്ടും എപ്പോഴും നല്ലതായിട്ട് വരുന്ന 9 വോൾട്ടിന് മുകളിൽ 12 വോൾട്ട് വർക്ക് ചെയ്യുന്നത് കിട്ടുകഴിഞ്ഞാൽ അതായിരിക്കും ഏറ്റവും നല്ലത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.