മുറ്റത്തെ പുല്ല് ക്ലീൻ ആക്കാം ഒരു തടി കഷ്ണം ഉണ്ടോ വീട്ടിൽ

വീടിന്റെ മുറ്റത്ത് പുല്ലു വളരേ എളുപ്പത്തിൽ തന്നെ ക്ലീനാക്കാൻ കഴിയുന്ന ഒരു ഐഡിയ പോകുന്നത് പോലെ ഒരു മെഷീനും വേണ്ട അതുപോലെ തന്നെ കുനിഞ്ഞു കിടന്നു നടുവും കയ്യും ഒന്നും കരുതേണ്ട കാര്യമില്ല നമ്മൾ എപ്പോഴും ഇതേപോലെ മമ്മട്ടി എല്ലാം വെച്ചിട്ടായിരിക്കും വൃത്തിയാക്കുന്നത് അതിന്റെ ആവശ്യമില്ല കെമിക്കൽ എല്ലാം ഉപയോഗിച്ച് നമ്മൾ ഇതുപോലെ എല്ലാം മുടക്കാറുണ്ട് അപ്പോൾ മണ്ണിന് വളരെ ദോഷകരമാണ് അതിന്റെ ഒരു കാര്യവും എല്ലാം നമുക്ക് വളരെ എളുപ്പത്തിൽ.

   

തന്നെ നമുക്ക് വീടിനുമുറ്റത്തെ ചെറിയ പുല്ലുകൾ എല്ലാം നമുക്ക് ക്ലീൻ ആക്കാൻ പറ്റുന്ന ഒരു ഐഡിയയാണ് ഞാനിവിടെ പറയാൻ പോകുന്നത് അതിനായിട്ട് ഞാൻ ഇവിടെ ഒരു മടി പോലെയാണ് ഞാൻ ഉണ്ടാക്കാൻ പോകുന്നത് അപ്പോൾ എത്ര കാട് പിടിച്ച മുറ്റത്തെ പുല്ലും നമുക്കുള്ള എളുപ്പത്തിൽ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാൻ പറ്റും ഇതേപോലെ നമുക്ക് എപ്പോഴും കാണുന്നതായിരിക്കും ഇഷ്ടം ഉള്ളതിനായിട്ട് ഞാനിവിടെ ഒരു ചെറിയ ഒരു ധൈര്യം ഒരു സ്ക്രൂവും.

ഒരു എക്സോ ബ്ലേഡ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മടി ഉണ്ടാകാൻ കഴിയുന്നതാണ് ഇതുപോലൊരു എളുപ്പത്തിൽ തന്നെ നമുക്ക് എളുപ്പത്തിൽ കളയാൻ കഴിയുന്നതാണ് എളുപ്പത്തിൽ തന്നെ നമുക്ക് ഇതിൽ വീട്ടിലുള്ള സാധനങ്ങൾ എല്ലാം വെച്ച് ആരുടെയും സഹായമില്ലാതെ നമുക്ക് ഉണ്ടാക്കിയ അതുപോലെതന്നെ കുട്ടികൾക്ക് പോലും ചെയ്യാൻ പറ്റുന്ന ഒരു പണി കൂടിയാണ് സ്കൂളില്ലാത്ത ദിവസം നമ്മുടെ മുറ്റം എല്ലാം അവർക്ക് തന്നെ ക്ലീൻ ആക്കാൻ പറ്റുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *