എത്ര ഉപയോഗിച്ചാലും ഗ്യാസ് തീരില്ല, ഗ്യാസ് ഏജൻസി പറഞ്ഞു തന്ന സൂത്രം

എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് ഒരിക്കൽ കൂടെ സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ഉപകാരം ആകുന്ന ഒരു സിമ്പിൾ ടിപ്പാണ് സിമ്പിളാ ടിപ്പാരും മി വളരെയധികം ഉപകാരമുള്ള ജീവിതത്തിൽ നമുക്ക് വളരെ ഉപകാരമുള്ള ടിപ്പുകൾ എല്ലാം അടുക്കളയിൽ നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഐറ്റം തന്നെയാണ് ഗ്യാസ് എന്ന് പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കാണുക ചെറിയ കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ നല്ല രീതിയിൽ തന്നെ ഗ്യാസ് സേവ് ചെയ്യാനും നമുക്ക് എപ്പോഴും വളരെ നീറ്റ് ആയിട്ട് നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് എപ്പോഴും.

   

നമുക്ക് വീഡിയോ മുഴുവനായിട്ട് കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക എന്തെല്ലാമാണ് ടിപ്പുകൾ എന്നുള്ള നമുക്ക് നോക്കാം നമുക്ക് നേരിട്ട് വീഡിയോയിലേക്ക് പോകാം ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ പോകുന്ന ഗ്യാസ് ഉപയോഗിക്കുന്ന എല്ലാവരും തന്നെ തീർച്ചയായിട്ടും തന്നെ ചെയ്യേണ്ട കുറച്ചു നല്ല ടിപ്പുകൾ എല്ലാം നമുക്കെല്ലാവർക്കും വളരെ താല്പര്യമുള്ള കാര്യം ഗ്യാസ് ഉപയോഗിക്കുന്ന.

സമയത്ത് നമുക്ക് ഗ്യാസ് നമുക്ക് കുറച്ച് സേവ് ചെയ്യുക എന്നുള്ളതാണ് നമുക്ക് കൂക്കിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പോരാൻ നമുക്ക് ഗ്യാസിൽ കുറച്ച് നല്ലതുപോലെ പാട് നമുക്ക് വർക്ക് ചെയ്യുന്നുണ്ടോ നമ്മൾ നോക്കണം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഗ്യാസിന്റെ ബർണർ ഗ്യാസിന്റെ ബർണറിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം അത് ഒരുപാട് പഴക്കമുള്ള ഒരു ഗ്യാസ് സ്റ്റൗ ആണ് 10 വർഷത്തിന് മേലെ പഴക്കമുള്ളതാണ് അപ്പോൾ ഈ ഒരു ബർണറിന്റെ കളർ നല്ലതുപോലെ തന്നെ ചേഞ്ച് ആയിട്ടുണ്ടാവും അപ്പോൾ എത്രത്തോളം ക്ലീൻ ചെയ്താലും പക്ഷേ നമുക്ക് കളർ ചേഞ്ച് മാത്രമല്ല പ്രശ്നം പ്രശ്നമായിട്ട് വരുന്നത് പല സാധനങ്ങളും തിളച്ചു വന്ന് ആദ്യം വീഴുന്നത് തന്നെ ബർണറിന്റെ മുകളിലേക്കാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കരുത്.

Leave a Comment