ബൈക്കില്‍ പോകുന്നവരെ കണ്ടോ വീഡിയോ വൈറൽ, എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ മുതലയുമായി

പലതരത്തിലുള്ള സാഹചര്യങ്ങളും കണ്ടിട്ടുള്ള ആളുകളാണ് നമ്മൾ പക്ഷേ അതൊന്നും കണ്ട് നമ്മൾ പതറിയിട്ടില്ല ഇനി പതറാനായി പോകുന്നില്ല എന്ന് പറയാൻ വരട്ടെ കാരണം എന്താണെന്ന് അറിയാമോ ഈ ഒരു വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാകും മുതലകളെപ്പോഴും തന്നെ ഒരു പേടി തന്നെയാണ് എന്നാൽ ഇതൊക്കെ എന്ത് എന്ന് ചോദിക്കുന്ന രണ്ട് യുവാക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് കനത്ത മഴയിൽ ഗുജറാത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി നഗരത്തിൽ അതിരൂക്ഷ മായിട്ടുള്ള വെള്ളക്കെട്ട് എല്ലാം അനുഭവപ്പെട്ടു നഗരത്തിന് സമീപത്തെ നദിയെല്ലാം.

   

കൂടുതലായി ഒഴുകിയതിന്റെ പിന്നാലെ തന്നെ നദിയിലും മുതലകളെല്ലാം നഗരത്തിലേക്ക് ഇറങ്ങിയിട്ടുള്ള വീഡിയോകൾ എല്ലാം നേരത്തെ സമൂഹം മാധ്യമങ്ങളിൽ വളരെ വ്യാപകമായി ഉണ്ടായിരുന്നു നഗരത്തിൽ ഉള്ള സ്റ്റേഡിയത്തിൽ നിന്ന് സമീപത്തിലെ ഒരു വീടിന്റെ ടെറസിൽ ഒരു മുതലാ ഇരിക്കുന്ന വീഡിയോയും നായയെ കടിച്ചെടുത്തു കൊണ്ടുപോകുന്ന വീഡിയോയും പ്രമുഖ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു എന്നാൽ ഇതിനെ പിന്നാലെയാണ് ഇവിടെ വനം.

വകുപ്പിന്റെ സ്കൂട്ടറി മുതലയെ കൊണ്ടു പോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന രണ്ടുപേരാണ് മുതലയുമായി കൊണ്ടുപോകുന്നത് തന്നെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് എങ്ങനെയുള്ള അനുഭവമാണ് ഇനി മുതൽ മുതല ഓർക്കും എന്നുള്ള കാര്യത്തിലുള്ള കമന്റുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട് എന്നാൽ യുവാക്കൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സന്നദ്ധപ്രവർത്തകരാണ് എന്ന റിപ്പോർട്ടുകൾ പറയുന്നുണ്ട് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment