നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒന്നുതന്നെയാണ് മാസം തോറും വർദ്ധിച്ചു വരുന്ന കറന്റ് ബിൽ നമ്മൾ ദിവസവും ചെയ്യുന്ന കുറച്ച് കാര്യങ്ങൾ എല്ലാം നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഉള്ള കറന്റ് പകുതിയാക്കി മാറ്റാനായി നമുക്ക് പറ്റുന്നതാണ് നമ്മുടെ വീട്ടിലെ കരണ്ട് ബില്ല് എല്ലാം കുറയ്ക്കാൻ ആയിട്ടുള്ള കുറെ ചെട്ടിപ്പുകളും അതുപോലെതന്നെ കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് സമയം ഒട്ടും നമുക്ക് നേരെ വീഡിയോയിലേക്ക് നമുക്ക് കടക്കാം.
ഇതുപോലെയുള്ള നാടൻ പയർ എല്ലാം തന്നെ വാങ്ങുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും ഈ ഒരു വീഡിയോ മുഴുവനായിട്ടും കാണണം നാടൻ പയർ എല്ലാം നല്ലപോലെ ടെസ്റ്റ് ആയിരിക്കും പക്ഷേ അതുപോലെ തന്നെ അതിന്റെ ഉള്ളിൽ എല്ലാം നിറപ്പുഴുക്കളെല്ലാം ഉണ്ടാകും പുഴുക്കളെ എല്ലാം വളരെ പെട്ടെന്ന് തന്നെ കളഞ്ഞു കൊണ്ട് വയറു പെട്ടെന്ന് ക്ലീൻ ചെയ്യാനുള്ള ഒരു ടിപ്പാണ് ഞാനിവിടെ പറയാൻ പോകുന്നത് പൊളിച്ചു എടുത്തിട്ടുള്ള ഒരു പയർ ഒരു പാത്രത്തിലിട്ടതിനുശേഷം അതിൽ.
എവിടെയെങ്കിലും പുഴുക്കൾ ഉണ്ടോ എന്ന് നമുക്ക് നോക്കാം ഞാനിപ്പോൾ ഇവിടെയൊരു പയറിൽ എല്ലാ ഭാഗത്തും നോക്കി ഒരൊറ്റ പുഴുവനും നമുക്ക് ഇതിൽ എവിടെയും കണ്ടില്ല നമ്മൾ ഒരുക്കിയിട്ടുള്ള പയറിൽ ചിലതെല്ലാം തന്നെ കേടായി പോയിട്ടുണ്ടാകും അപ്പോൾ അതിന്റെ ഉള്ളിലേക്കാണ് പുഴുക്കളെല്ലാം ഒളിച്ചിരിക്കുന്നത് അങ്ങനെ ഒളിച്ചിരിക്കുമ്പോൾ കഴുകുക ഒന്നും തന്നെ പുറത്തേക്ക് വരില്ല ഒരു സൂത്രം ചെയ്തു കഴിഞ്ഞാൽ ഒളിച്ചിരിക്കുന്ന പുഴുക്കളെ പെട്ടെന്ന് തന്നെ നമുക്ക് പുറത്തേക്ക് എത്തിക്കാൻ കഴിയുന്നതാണ് ആദ്യമേ തന്നെ ഇതിനുള്ളിലേക്ക് ഒരു ടീസ്പൂൺ ഉപ്പിട്ട് കൊടുക്കാം ഇതിനുള്ളിലേക്ക് മുങ്ങി കിടക്കാൻ ആവശ്യമായ അത്രയും വെള്ളം നമുക്ക് ഒഴിച്ചു കൊടുക്കാം പിന്നീട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം നമുക്ക് ഇതിനുള്ളിലേക്ക് തണുത്ത വെള്ളം ചൂടുള്ള വെള്ളം ഒന്നും തന്നെ ഒഴിക്കാനായി പാടുള്ളതല്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/7dtS-sY0MIM