ഹാർട്ട് അറ്റാക്ക് ശരീരം ദിവസങ്ങൾക്ക് മുന്നേ കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ

ഇന്ന് ഞാനിവിടെ പറയാൻ പോകുന്ന വിഷയം ഹാർട്ട് അറ്റാക്കാണ് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ ഹൃദയം പേശിക്കൾ കൊണ്ട് ആണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഈ ഒരു പേശികൾ ഒരു വ്യക്തി അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ മുതൽ തന്നെ അവരുടെ വ്യക്തി മരിക്കുന്ന തന്നെ നിർത്താതെ തന്നെ പ്രവർത്തിക്കേണ്ടതാണ് ഈയൊരു പേശികൾക്കാണ് ആവശ്യത്തിനു പോഷകാഹാരവും അതുപോലെതന്നെ പ്രാണമായും ഓക്സിജനും എല്ലാം തന്നെ ലഭിക്കേണ്ടത് അതിനെ.

   

നിർത്താനുള്ള തന്നെ പ്രവർത്തിക്കാനായിട്ട് കഴിയേണ്ടത് തന്നെയാണ് ഈ ഒരു പ്രാണവായും ആ ഒരു പേശികൾക്ക് ലഭിക്കുന്നത് തന്നെ ഹൃദയത്തിലുള്ള രണ്ടു പ്രധാനപ്പെട്ട രക്ത തന്നെയാണ് കൊറോണറി ആർട്ടറി എന്നാണ് നമ്മൾ ഇതിനെ പറയുന്നത് അപ്പോൾ ഈ രക്ത കുഴലുകൾ ഹൃദയത്തിന്റെ പേശികളുടെ പുറത്തുകൂടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത് അപ്പോൾ ഈ ഒരു രക്തക്കുഴലുകൾക്കെല്ലാം അകത്ത് തടസ്സം വന്നു കൊണ്ട് തന്നെ ആ രക്തക്കുഴലുകളെല്ലാം അടഞ്ഞു പോകുന്ന.

അവസ്ഥയിൽ തന്നെയാണ് ഈ ഒരു ഹൃദയത്തിന്റെ പേശികൾക്ക് എല്ലാം തന്നെ ആവശ്യത്തിനു പ്രാണവായുവും പോഷകാഹാരങ്ങളും അന്നം തന്നെ ലഭിക്കാതെ വരുന്ന ഒരു അവസ്ഥ തന്നെയാണ് ഹാർട്ടറ്റാക്കിലേക്ക് തന്നെ എത്തിക്കുന്നത് അതുകൊണ്ടുതന്നെയാണ് രക്തക്കുഴലിന്റെ അകത്തുള്ള പ്രശ്നങ്ങളെല്ലാം സംഭവിക്കുന്നത് നമ്മൾ പ്രായം എല്ലാം ഏറുന്ന സമയത്ത് നമ്മുടെ രക്തക്കുള്ളിനകത്ത് കൊളസ്ട്രോൾ അധികം കൂടാം ഒരു വ്യക്തിക്ക് രക്തക്കുഴൽ അകത്തു കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന സമയത്ത് ഇത് ആ ഒരു വ്യക്തിയുടെ രക്തക്കുഴലിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *