കുട്ടി കഴുകാൻ ആയിട്ട് എല്ലാവർക്കും പൊതുവേ മടിയുള്ള ഒരു കാര്യമാണ് കഴുകാനുള്ള നല്ലൊരു സൂത്രം ഞാനിപ്പോൾ ഇന്നിവിടെ വീഡിയോയിൽ ഞാൻ ഇവിടെ പറയാം അതുപോലെതന്നെ വേറെയും ചില ടിപ്പുകൾ എല്ലാം തന്നെ ഉണ്ട് ചെറിയൊരു ടിപ്പുകൾ എല്ലാം തന്നെ യൂസ്ഫുൾ ആയിട്ടുള്ള എല്ലാം തന്നെ ഞാനിവിടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട് ഇപ്പോൾ എല്ലാവരും വരും മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എല്ലാം അറിയിക്കണം അപ്പോൾ നമുക്ക് ടിപ്പ് ലേക്ക് കടക്കാം.
ഒരു സൂത്രം ഒന്നുമല്ല ഞാൻ ഇപ്പോൾ ജസ്റ്റ് എടുത്തപ്പോൾ നമുക്ക് ഒന്ന് കാണിച്ചു തന്നു എന്നെ ഉള്ളു ഇതേപോലത്തെ ക്ലിപ്പുകൾ നമ്മൾ എല്ലാവരും തന്നെ ഉപയോഗിക്കുന്ന ആളുകളാണ് ചിലപ്പോൾ നമ്മളിങ്ങനെ ഉപയോഗിക്കു സമയത്ത് നമുക്ക് തുണികളിലെല്ലാം വിടുമ്പോൾ പെട്ടെന്ന് തന്നെ അത് പൊട്ടി പോരുന്നതാണ് ഇപ്പോൾ പോലെ രണ്ട് പീസാക്കി നമുക്ക് രണ്ടുമൂന്നു പീസ് കൈകളിൽ വച്ചാൽ തന്നെ മിക്ക ആളുകളും അത് കളയുകയാണ് ചെയ്താലും നമുക്ക് കളയേണ്ട കാര്യമില്ല.
നമുക്ക് വളരെ സിമ്പിൾ ആയിട്ട് റെഡിയാക്കാൻ പറ്റുന്നതാണ് അതാണ് ഞാൻ അവളെ ആദ്യമേ തന്നെ പറയാൻ പോകുന്ന ആദ്യമേ തന്നെ നമ്മുടെ ക്ലിപ്പ് കറക്റ്റ് ആയിട്ട് നോക്കി നമുക്ക് വെച്ചുകൊടുക്കാൻ പിന്നെ ഈയൊരു പിന്നെ പോലത്തെ ഈയൊരു സംഭവം കമ്പി അത് കറക്റ്റ് ആയിട്ട് ഈ രണ്ടു ഹോളിലൂടെയും നമുക്ക് ഇങ്ങനെ വച്ച് കൊടുക്കാം ഇതെങ്ങനെ കറക്റ്റ് ആയിട്ട് പ്രസ് ചെയ്തു കൊടുത്താൽ മതി കറക്റ്റ് ആയിട്ട് ലോക്ക് ആയിട്ട് കിട്ടുന്നതാണ് അതുപോലെതന്നെ കണ്ടില്ല എല്ലാവർക്കും ശരിയാക്കാനായി എന്താണ് ആരും ഇനി ഇത് കളയേണ്ട കാര്യമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/qzOWmoZ1Yss