ഒരു സ്പൂൺ കഴിച്ചുനോക്കു 2 മിനിട്ടിൽ മാറും, വയറ്റിൽ വിട്ടുമാറാത്ത ഗ്യാസ്ഇത്

ഒരുപക്ഷേ ദേഹനസംബന്ധമായ പ്രശ്നങ്ങൾ വന്നിട്ടുള്ള ഒരാൾക്ക് അവർ അനുഭവിക്കുന്ന പ്രശ്നം അവർക്ക് മാത്രമാണ് മനസ്സിലാക്കുക എന്നാണ് പൊതുവേ പറയാനുള്ളത് അവർ പറയുന്ന ലക്ഷണങ്ങൾ പലപ്പോഴും പലർക്കും മനസിലാകാറില്ല പ്രത്യേകിച്ച് ഡോക്ടർമാരായാലും പഴം പോലും ഇവർ പറയുന്ന കാര്യങ്ങളും ലക്ഷണങ്ങൾ ഒന്നും തന്നെ അവർക്ക് അവരുടെ ബ്ലഡ് ടെസ്റ്റ് ചെയ്താൽ റിപ്പോർട്ട് നോക്കുമ്പോഴും ഇവർക്ക് പലപ്പോഴും രോഗമില്ല എന്ന് തന്നെ നമുക്ക് പറഞ്ഞ് അവരെ നമ്മൾ മടക്കി വിടാറുണ്ട്.

   

അതാ കഠിനമായ വേദനയോട് കൂടിയാണ് പലരും ദഹനസംബന്ധമായ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിൽ കടന്നു പോകാറുള്ളത് പൊതുവായി തന്നെ നമ്മൾ ഇതിനെ അസിഡിറ്റിക്ക് കൊണ്ടുള്ള പ്രശ്നങ്ങൾ എന്നാണ് നമ്മൾ പറയാറുള്ളത് കൂടിയത് കൊണ്ട് മാത്രമാണ് നമുക്ക് അവിടെ ഉള്ളത് എന്നുള്ള ഒരു ചോദ്യം കൂടി നമുക്ക് അവശേഷിച്ചു വരുന്നുണ്ട് ഇതിനുള്ള മറുമരുന്ന് ആസിഡാണ് എന്ന് ഞാൻ ഇവിടെ പറഞ്ഞാൽ നിങ്ങൾ എത്ര ആളുകൾ വിശ്വസിക്കും ആരും വിശ്വസിക്കാൻ പോകുന്നില്ല എന്ന്.

എനിക്കറിയാം നമ്മുടെ പൊതുവായിട്ടുള്ള ഒരു ധാരണ തന്നെയാണ് എല്ലാ പ്രശ്നങ്ങളും നമ്മുടെ ഗ്യാസിന്റെ ഈ ഒരു ബുദ്ധിമുട്ട് എല്ലാം തന്നെ ഉണ്ടാകുന്നത് എന്ന് പ്രധാനപ്പെട്ട പ്രശ്നമുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യം ആസിഡ്മായി ബന്ധപ്പെട്ടതാണ് പക്ഷേ അതെപ്പോഴും ആസിഡ് വർദ്ധിച്ചു എന്നുള്ളതല്ല അതുകൊണ്ടാണ് നമുക്ക് ഈ ഒരു ആസിഡ് കുറഞ്ഞാലും കൂടിയാലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഹൈപ്പർ അസിഡിറ്റി അല്ലെങ്കിൽ ആസിഡ് കൂടി എന്ന് പറയുന്നതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Comment