ഞാൻ കേരളത്തിലെ ആദ്യത്തെ വൃക്ക രോഗം വിദഗ്ധനാണ് 1975 മുതൽ തന്നെ കോഴിക്കോട് മെഡിക്കൽ ഒരു വൃക്കരോഗം വിഭാഗം ഉണ്ടാക്കുകയും ഡയൽ സ്റ്റാർട്ട് ചെയ്ത തുടർന്ന് കിഡ്നി മാറ്റി വയ്ക്കൽ എല്ലാം തുടങ്ങുകയും അങ്ങനെ 30 വർഷത്തോളം തന്നെ മെഡിക്കൽ കോളേജിൽ കിഡ്നി വിഭാഗത്തിൽ ജോലി ചെയ്തതിനുശേഷം ഇപ്പോഴും ഞാൻ ഇവിടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഒരു ഡോക്ടറാണ് കഴിഞ്ഞ 30 40 വർഷമായി തന്നെ രോഗികൾ നിരന്തരമായി തന്നെ കാണുകയും ചികിത്സിക്കുകയും ചെയ്യപ്പെടുകയും.
അവരുടെ ജീവിത ആരോഗ്യ സൗഖ്യങ്ങളും കുറിച്ച് തന്നെ പഠിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് നമുക്കറിയാവുന്ന കാര്യമാണ് ഇന്ന് ലോകത്തിൽ വൃക്ക രോഗങ്ങൾ വളരെയധികം ആണ് 100 പ്രായമുള്ള വ്യക്തികളെ എടുത്തു കഴിഞ്ഞാൽ അതിൽ പതിമൂന്ന് ആളുകൾക്കും അവർ അറിയാതെ തന്നെ അവർക്ക് രോഗം ഉണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് പറയുന്നതും വൃക്കരോഗം കൊണ്ട് എന്താണ് കുഴപ്പം എന്ന് പല ആളുകളും ചോദിച്ചിട്ടുണ്ട്.
അപ്പോൾ ഇത് വന്നു കഴിഞ്ഞാൽ മരണം ഉറപ്പാണ് എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവം ആണ് ശരീരത്തിലെ മറ്റ് അവയവങ്ങളെല്ലാം തന്നെ പ്രവർത്തനത്തെ മുഴുവനായിട്ടും വളരെയധികം സുഖമായിട്ട് നടക്കാൻ ആയിട്ട് ആന്തരികം ആയിട്ടുള്ള പരിസ്ഥിതി എപ്പോഴും തന്നെ പോകുന്നത് ഇവർ ആണ് നമ്മളറിയാതെ 24 മണിക്കൂറും രക്തം മുഴുവനായിട്ടും കൂടാതെ തന്നെ വൃത്തുകൾ ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുന്നുണ്ട് നമ്മൾ എത്രത്തോളം വെള്ളം കുടിച്ചാലും നീര് ഒന്നും വയ്ക്കുന്നില്ല മൂത്രമായി പുറത്തേക്ക് പോകുന്നു അതാണ് കിഡ്നിയുടെ കാര്യം കൂടാതെ തന്നെ ശരീരത്തിലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.