തേങ്ങ ചിരവാൻ മടിയുള്ളവരാണ് നിങ്ങളെങ്കിൽ ഈ ഒരു ടിപ്സ് ഉപകാരപ്പെടും…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാ ആളുകൾക്കും വളരെയധികം ഉപകാരപ്രദമായ പ്രത്യേകിച്ച് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ്.. നമുക്കറിയാം ഒട്ടുമിക്ക ആളുകൾക്കും തേങ്ങ ചിരവുക എന്ന് പറയുന്നത് വളരെ മടിയുള്ള കാര്യമാണ്..

   

അപ്പോൾ ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും നിമിഷനേരം കൊണ്ട് ചിരവി എടുക്കാൻ സാധിക്കുന്ന ഒരു ടിപ്സ് ആണ് പറയാൻ പോകുന്നത്.. ഇതുകൂടാതെ അടുക്കളയിൽ ഉപകാരപ്രദമായ കുറച്ച് ടിപ്സുകൾ കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട് ഇതെല്ലാം തന്നെ കാണുകയാണ് എങ്കിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.. അപ്പോൾ ആദ്യം തന്നെ തേങ്ങ ചിരവാനായിട്ട് രണ്ട് തേങ്ങ ഉടച്ച് എടുത്തിട്ടുണ്ട്..

തേങ്ങ ചിരവന്നതിനു മുൻപ് നല്ലപോലെ വെള്ളത്തിൽ ഒന്ന് നനച്ചു കൊടുക്കുക.. അതിനുശേഷം അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഈ തേങ്ങ ഫ്രിഡ്ജിൽ വയ്ക്കണം.. ഈ തേങ്ങ നല്ലപോലെ തണുക്കണം നമുക്ക് അതാണ് ആവശ്യമായിട്ട് വേണ്ടത്.. നല്ലപോലെ ഫ്രീസറിൽ ഒരു മണിക്കൂറോളം വെച്ചിട്ട് നമുക്ക് ഇത് പുറത്തെടുക്കാം.. ഫ്രീസറിൽ നിന്ന് പുറത്തെടുത്തതിനുശേഷം ഇവ വെള്ളത്തിൽ ഇട്ടുവച്ച് അതിൻറെ തണുപ്പ് കളയുക.. ഇങ്ങനെ തണുപ്പ് കളയുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു വരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment