ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ഒരു മനോഹരമായ കഥയാണ്.. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിലെ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയെല്ലാം അനുമോദിക്കാനും അവർക്ക് പാരിതോഷികങ്ങൾ നൽകാനും സംഘടിപ്പിച്ച വേദിയായിരുന്നു അത്..
ആ ഒരു പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയിട്ട് വന്നിട്ടുള്ളത് ജില്ലയിലെ തന്നെ വലിയ പണക്കാരനും ഉയർന്ന വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ ഒരു വ്യക്തി ആയിരുന്നു.. പിന്നെ ആ സ്റ്റേജ് മുഴുവൻ ഉയർന്ന ആളുകളും രാഷ്ട്രീയപ്രവർത്തകരും സാമ്പത്തികമായിട്ടും മുന്നോട്ടുള്ള ആളുകളുമൊക്കെ ഉണ്ടായിരുന്നു.. അതുപോലെതന്നെ സദസ്സിനെ കുറിച്ച് പറയുകയാണെങ്കിൽ അത്രയും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു സദസ്സ് ആയിരുന്നു..
ഈയൊരു അനുമോദന ചടങ്ങിന്റെ ഒരു പ്രത്യേകതയായിട്ടുള്ളത് അവസാന റാങ്ക് കിട്ടിയിട്ടുള്ള വ്യക്തിയെ ആദ്യം വിളിക്കുക എന്നുള്ളതാണ്.. അതുപോലെതന്നെ ഫസ്റ്റ് കിട്ടിയ വ്യക്തിയെ അവസാനം ആയിരിക്കും വിളിക്കുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് ഈ ഒരു പരിപാടിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്.. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മാർക്കോടുകൂടി എസ്എസ്എൽസി പാസായ കുട്ടിയാണ് അരുൺ കൃഷ്ണൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…