ഒറ്റ ദിവസം കൊണ്ട് തന്നെ മുഖവും ശരീരവും നിറം വയ്ക്കാൻ സഹായിക്കുന്ന കിടിലൻ ടിപ്സ്…

ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ കുറിച്ചാണ്. അതായത് നമ്മുടെ മുഖം മുതൽ ശരീരം മുഴുവൻ നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു ടിപ്സാണ് പങ്കുവെക്കുന്നത്.. അപ്പോൾ ഇത് തയ്യാറാക്കാനായിട്ട് നമുക്ക് എന്തൊക്കെയാണ് വേണ്ടത് എന്നും ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

   

ഈ ഒരു ടിപ്സ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഗോതമ്പ് പൊടി തന്നെയാണ്.. രണ്ടാമതായിട്ട് വേണ്ടത് ഓറഞ്ച് കളർ പരിപ്പിന്റെ പൊടിയാണ്.. എല്ലാം ഓരോ ടേബിൾ സ്പൂൺ ആയിട്ട് എടുക്കുക.. അടുത്തതായിട്ട് നമുക്ക് വേണ്ടത് കോഫി പൗഡർ ആണ്.. ബ്രോ കോഫി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം..

ഇനി അഥവാ അത് ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഏത് കോഫി പൗഡറും ഉപയോഗിക്കാം.. അടുത്തതായിട്ട് നമ്മൾ ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കുന്നത് അല്പം മഞ്ഞൾപ്പൊടിയാണ്.. ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കസ്തൂരിമഞ്ഞൾ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്.. മഞ്ഞൾപൊടി എടുക്കുമ്പോൾ അര ടീസ്പൂൺ മാത്രം മതിയാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment