സ്നേഹിച്ച പെണ്ണിനെ ചതിച്ചപ്പോൾ ദൈവം കൊടുത്ത പണി കണ്ടോ…

അമ്മു അമ്മായിക്ക് എൻറെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ.. പാട വരമ്പിലൂടെ നടക്കുന്നതിനിടയിൽ കണ്ണൻ അത് ചോദിച്ചപ്പോൾ അമ്മു ഒന്ന് ഞെട്ടി.. എനിക്കോ ആരു പറഞ്ഞു അങ്ങനെയൊന്നുമില്ല.. ഒരു ഇത്തിരി നേരത്തെ മൗനത്തിനുശേഷം അമ്മു അത് പറഞ്ഞു.. എന്തിനാ കള്ളം പറയുന്നത് എനിക്കറിയാം.. ചിരിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു..

   

പണ്ടത്തെ മാഞ്ഞുപോയ ഒരു ചിരി അമ്മുവിൻറെ മനസ്സിലൂടെ കടന്നുപോയി.. വിട് കുട്ടേട്ടാ അമ്മാവൻ അപ്പുറത്തുണ്ട്.. ഇടനാഴിയിൽ ആരുമില്ലാത്ത നേരത്തെ കുട്ടൻ പിറകിലൂടെ വന്ന ചേർത്തുപിടിച്ചപ്പോൾ അമ്മു കുതറി മാറി.. കണ്ടാൽ ഇപ്പോൾ എന്താ പ്രശ്നം നീ എൻറെ പെണ്ണ് അല്ലേ.. അവർക്കെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ അത്.. അയാൾ പിന്നെയും അവളെ പിടിക്കാൻ വന്നു..

അതൊക്കെ ശരി പക്ഷേ ശരിക്കും സ്വന്തം ആവട്ടെ.. അയാളുടെ കൈതട്ടി മാറ്റി അവൾ പുറത്തേക്ക് ഓടി.. എന്താ ഏട്ടാ ഈ പറയുന്നത്.. കുട്ടനെ കൊണ്ട് അമ്മുവിനെ കല്യാണം കഴിപ്പിക്കാം എന്ന് നമ്മൾ തീരുമാനിച്ചത് ആയിരുന്നില്ലേ.. എന്താണ് ഇപ്പോൾ പെട്ടെന്ന് അമ്മുവിൻറെ അമ്മ സ്വന്തം ഏട്ടനോട് ചോദിക്കുമ്പോൾ അയാൾക്ക് ഒരു മറുപടിയും ഇല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

 

Leave a Comment