ഗുരുവായൂർ ഏകാദശി നാളിൽ ഇപ്രകാരം ചെയ്താൽ ഭാഗ്യം വന്നുചേരും…

നമ്മളെ എല്ലാവരെയും കാണാൻ ആയിട്ട് ശ്രീകൃഷ്ണ ഭഗവാൻ സാക്ഷാൽ ഗുരുവായൂരപ്പൻ വരുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി എന്നു പറയുന്നത്.. വൈകുണ്ഠനാഥനായ ഭഗവാൻ വൈകുണ്ടം വിട്ട് ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് നമ്മളെ കാണാനും നമ്മളെ അനുഗ്രഹിക്കാനും എത്തുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി എന്ന് പറയുന്നത്..

   

ഈ വരുന്ന ബുധനാഴ്ച ആണ് ഗുരുവായൂർ ഏകദശി.. ഗുരുവായൂരപ്പൻ എന്ന് പറഞ്ഞാൽ ആരാ മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും ദേവൻ തന്നെയാണ്.. ഭഗവാൻ വീട്ടിലേക്ക് വരുമ്പോൾ ഒരുപാട് ലക്ഷണങ്ങൾ നമ്മുടെ വീട്ടിലും അതുപോലെതന്നെ പരിസരത്തിലും നമുക്ക് കാണാൻ സാധിക്കുന്നതാണ്.. നമ്മളെ ഒരുപാട് അത്തരത്തിൽ കുറുമ്പുകൾ കാണിച്ച് ലീലകൾ കാണിച്ച് മയക്കുന്ന ദേവൻ ആണ് ഗുരുവായൂർ അപ്പൻ..

ഭഗവാൻ നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ ഈ പ്രപഞ്ചം മുഴുവൻ ഭഗവാനെ ഉറ്റുനോക്കും എന്നാണ് പറയുന്നത്.. ഈ പ്രപഞ്ചത്തിലെ പല ജീവികളും ഭഗവാനോടൊപ്പം വീടിൻറെ പരിസരത്തേക്ക് നടന്നു വരും എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെ ഈ ഏകാദശി അടുത്തിരിക്കുന്ന സമയത്ത് അതുകൊണ്ടുതന്നെ ഏകദശി അല്ലെങ്കിൽ അതിനു മുന്നിലുള്ള ദിവസങ്ങളിൽ ഈ പറയുന്ന ജീവികൾ ഏതെങ്കിലും നിങ്ങളുടെ വീടിൻറെ പരിസരത്ത് വന്നാൽ അതിനെ ഒരിക്കലും ഓടിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment