പാതിരാത്രിയിൽ കതക് തട്ടുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സംഭവിച്ചത്…

ശക്തമായി മഴപെയ്യുന്ന ഒരു രാത്രിയാണ് വീടിൻറെ വാതിലിൽ ആരോ മുട്ടുന്നത്.. ആദ്യത്തേത് കേട്ടില്ലെന്ന് നടിച്ചെങ്കിലും അടുക്കളയിലെ ഒഴിഞ്ഞ ഹരിപ്പാത്രം നിറയാതെ വിശപ്പിന്റെ വിളി കുറയില്ലെന്ന് യാഥാർത്ഥ്യം ആണ് വാതിൽ തുറക്കാൻ എന്നെ പ്രേരിപ്പിച്ചത്.. മാഷോ.. ഉറക്കചുവയോട് ആണ് വാതിൽ തുറന്നെങ്കിലും മഴയത്ത് നനഞ്ഞ് കുളിച്ചു മുന്നിൽ നിൽക്കുന്ന മാഷിനെ കണ്ടപ്പോൾ ഞെട്ടലോട് ചോദിച്ചു പോയി..

   

എന്താണ് എനിക്ക് വന്നുകൂടെ.. തലമുടിയിലെ വെള്ളം കൈകൾ കൊണ്ട് തട്ടിത്തെറിപ്പിച്ചു ചിരിയോടെ മാഷ് ചോദിക്കുമ്പോഴും എൻറെ ഞെട്ടൽ മാറിയിരുന്നില്ല.. അല്ല മാഷേ അത് പിന്നെ.. എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും മാഷിനോട് എന്താണ് പറയേണ്ടത് എന്ന് അറിയാതെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും കണ്ണോടിച്ചു നോക്കി.. ഞാൻ ഉള്ളിലേക്ക് കയറിക്കോട്ടെ..

മാഷിൻറെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പിന്നെയും മറുപടി എന്തു പറയണം എന്ന് അറിയാതെ കുഴഞ്ഞു. എൻറെ മറുപടിക്ക് കാത്തുനിൽക്കാതെ മാഷ് എന്നെയും കടന്ന് ഉള്ളിലേക്ക് കയറി.. വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ടാണ് ഞാൻ ഉള്ളിലേക്ക് കയറി വാതിൽ അടച്ചത്.. ഒരു തോർത്ത് തരുമോ തല തുടയ്ക്കാൻ.. മാഷ് അപ്പോഴും തലമുടിയിൽ ഉണ്ടായിരുന്ന വെള്ളം കൈകൾ കൊണ്ട് തട്ടി മാറ്റുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment