വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ചെയ്യാൻ പറ്റുന്ന സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മളെല്ലാവരും പുറത്തൊക്കെ പോകുമ്പോൾ വെള്ളം ബോട്ടിൽ വാങ്ങിക്കാറുണ്ട്..

   

വെള്ളം കുടിച്ചു കഴിഞ്ഞാൽ ആ ബോട്ടിൽ സാധാരണയായിട്ട് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഇത്തരത്തിൽ വലിച്ചെറിയുന്ന ബോട്ടലുകളുടെ അടപ്പ് കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല നല്ല ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത്.. ഇതിൻറെ ഉപയോഗങ്ങളെ കുറിച്ച് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ കുപ്പി കളഞ്ഞാലും ഒരിക്കലും അതിൻറെ മൂടി കളയില്ല.. അതുപോലെ തന്നെ ചെറിയ അടുക്കള ഉള്ളവരാണ് നിങ്ങളെങ്കിൽ ചെറുതാണ് എന്നുള്ള പരാതി ഒന്നും വേണ്ട അതിനുള്ള ഒരു മാർഗ്ഗവും പറഞ്ഞുതരാം.. ഇതിൽ പറയുന്ന ടിപ്സുകൾ എല്ലാം തന്നെ എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകൾ ആയിരിക്കും അതുകൊണ്ട് തന്നെ വീഡിയോ ആ മുതൽ അവസാനം വരെ എല്ലാവരും കാണാൻ ശ്രമിക്കുക..

ഞാനിവിടെ പല നിറത്തിലുള്ള മൂടികൾ ശേഖരിച്ച് വച്ചിട്ടുണ്ട്.. അടുത്തതായിട്ട് നമുക്ക് വേണ്ടത് പശ ആണ്.. പശ നിങ്ങളുടെ കൈയിൽ ഇല്ലെങ്കിൽ ടേപ്പ് ആണെങ്കിലും മതിയാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment