കല്യാണത്തിന്റെ ഒരു ദിവസം മുന്നേ തന്നെ പെൺകുട്ടി കാമുകന്റെ കൂടെ ഒളിച്ചോടി പോയി.. കാട്ടുതീ പോലെ നാട്ടിൽ മുഴുവൻ പടർന്നു.. അവൾക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു.. ഇത് ഇത്രയും ദിവസം ഫോണിൽ സ്നേഹത്തോടെ സംസാരിച്ച് എന്നെ സൂത്രത്തിൽ പറ്റിച്ചു.. കല്യാണ ചെക്കൻ മാനസികമായി ആകെ തകർന്നിരുന്നു..
ഇന്നലെ രാത്രി വരെ തന്നോട് കൊഞ്ച് കുഴഞ്ഞ് സംസാരിച്ചിരുന്നവൾ. തൻറെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എല്ലാം പങ്കുവെച്ചിരുന്നവൾ.. എന്തിനേറെ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ പേര് പോലും അവൾ അവനോട് പറഞ്ഞിരുന്നു. ഇത്രയും ദിവസം അവൾ തന്നെ പറ്റിക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞ അവൻ കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു.. നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട് ഓരോ ദിവസവും തള്ളി നീക്കി അവന് അത് വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു.. ഇതേസമയം കാമുകന്റെ കാറിൽ എല്ലാവരെയും പറ്റിച്ച സന്തോഷത്തിൽ അവൾ യാത്ര ആരംഭിച്ചു..
കാമുകൻ അവളെ നോക്കി ഒരു കള്ളച്ചിരി പാസാക്കി.. എന്നിട്ട് പറഞ്ഞു എടീ ഇപ്പോൾ കല്യാണം ചെക്കൻ ആകെ തകർന്നിരിക്കുകയാണ് അല്ലെങ്കിലും അവൻറെ ഒരു ആഗ്രഹമേ.. എൻറെ പെണ്ണിനെ കെട്ടാൻ ഞാൻ സമ്മതിക്കുമോ.. ഇത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…