ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മ തന്നെയാണ്.. തൻറെ കുഞ്ഞിനു വേണ്ടി അമ്മ നടത്തുന്ന സാഹസം കണ്ടോ..

നമ്മുടെ അമ്മ ജീവിതത്തിലെ ഏറ്റവും വലിയ പോരാളിയാണ് എന്ന് നമ്മൾ എപ്പോഴും പറയാറുണ്ട് അല്ലേ.. പറയുക മാത്രമല്ല അത് തന്നെയാണ് ഏറ്റവും വലിയ സത്യം.. കുഞ്ഞുങ്ങളുടെ ഓരോ കുഞ്ഞ് ചലനങ്ങൾ പോലും ഇതുപോലെ അടുത്തറിയുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ജന്മം ഉണ്ടെങ്കിൽ അത് അമ്മ മാത്രമാണ്.. ആ പിഞ്ചു കുഞ്ഞിന് ആഹാരം കൊടുക്കുന്നത് കണ്ടില്ലേ..

   

എത്ര രസകരമായിട്ടാണ് എത്ര വാത്സല്യത്തോടെ കൂടിയാണ് അത് കുഞ്ഞിന് അമ്മ നൽകുന്നത്.. അവിടെ ആ ഒരു പിഞ്ചു കുഞ്ഞിനെക്കാളും ചെറിയ കുട്ടിയായിട്ട് അമ്മ മാറുകയാണ്.. അങ്ങനെ പെരുമാറിയാൽ അല്ലെങ്കിൽ അങ്ങനെ നിന്നാൽ മാത്രമാണ് തൻറെ കുഞ്ഞുവാവ എന്തെങ്കിലും കഴിക്കുകയുള്ളൂ.. ശരിക്കും ഒരു വലിയ പോരാളി തന്നെയാണ് അല്ലേ അമ്മ..

അമ്മ എന്തെല്ലാം കാര്യങ്ങളാണ് ദിവസേന ക്ഷമിച്ചും സഹിച്ചും ഇതുപോലെ അവർക്കൊപ്പം കളിച്ചും ചിരിച്ചും കൂടെ കൂടുന്നത്.. തൻറെ കുഞ്ഞുങ്ങളെ നല്ലപോലെ നോക്കി വളർത്താൻ വേണ്ടി അല്ലെങ്കിൽ തന്റെ കുടുംബത്തിനുവേണ്ടി എന്തൊക്കെയാണ് ഒരു അമ്മ ത്യജിക്കുന്നത്.. അമ്മമാരുടെ സ്വപ്നങ്ങൾ പോലും തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും കുടുംബത്തിനും വേണ്ടിയും ഉപേക്ഷിക്കുന്നവരാണ് പലരും.. അതുമാത്രമല്ല തൻറെ കുഞ്ഞുങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ അല്ലെങ്കിൽ തന്റെ കുടുംബത്തിന് ഒരു പ്രശ്നം വരുമ്പോൾ സർവ്വശക്തിയുമെടുത്ത് അതിനെ എതിർത്തു നിൽക്കുന്നതും അതിനോട് പോരാടുന്നതും അമ്മ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment