സ്നേഹത്തിൻറെ ഏറ്റവും വലിയ ആഴക്കടൽ തന്നെയാണ് അച്ഛൻ..

അച്ഛൻ എന്ന് പറയുന്നത് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു സ്നേഹ കടൽ തന്നെയാണ്.. പൊതുവേ പെൺകുട്ടികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും അച്ഛനെയായിരിക്കും.. സ്നേഹത്തിൻറെ ഒരു വലിയ മല തന്നെയായിരിക്കും അച്ഛൻ.. പെൺകുട്ടികളുടെ ഒരു റോൾ മോഡൽ തന്നെയാണ് അച്ഛൻ എന്ന് പറഞ്ഞത്..

   

ആ ഒരു ഉരുള വായിൽ വയ്ക്കുന്നത് അത് കൊടുക്കുമ്പോൾ അച്ഛൻറെ മുഖത്തേക്ക് നോക്കുന്നതും ആ കുഞ്ഞിൻറെ മുഖത്ത് എന്തൊരു സന്തോഷമാണ് ആ ഒരു നിമിഷം ഉണ്ടാകുന്നത്.. എല്ലാ മക്കൾക്കും അച്ഛന്റെയും അമ്മയുടെയും സ്നേഹം ലഭിക്കട്ടെ അതുപോലെ തന്നെ തിരിച്ചും അച്ഛനമ്മമാർക്കും അത് ലഭിക്കട്ടെ.. ആൺകുട്ടികൾക്ക് പൊതുവേ അമ്മമാരുടെ ആയിരിക്കും കൂടുതൽ അറ്റാച്ച്മെന്റ് സ്നേഹവും കൂടുതലായിട്ട് ഉണ്ടാവുക..

ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികൾ അച്ഛൻമാരോട് സംസാരിക്കുന്നത് ഒക്കെ തന്നെ കുറഞ്ഞുവരും.. എന്നാൽ അപ്പോഴും പെൺകുട്ടികളായിരിക്കും അച്ഛൻ അവരുടെ കൂടുതൽ അടുപ്പം ഉണ്ടായിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *