ഒട്ടനവധി വൈവിധ്യങ്ങളും നിഗൂഢതകളും വിഷപ്പാമ്പുകളും ഉള്ള അമാമി ഓശിമ ദ്വീപ്…

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ തന്നെ വളരെ മനോഹരമായ ഒരു ദ്വീപാണ് അമാമി ഓഷിമ.. ഒട്ടനവധി വൈവിധ്യങ്ങളാണെന്ന് ജന്തു ജീവജാലങ്ങളുടെ ഒരു കേന്ദ്രം കൂടിയായ ഈ ദ്വീപിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യ ഉള്ളൂ.. ഇന്ന് ഈ ദ്വീപും ദ്വീപിലുള്ള ആളുകളും സമാധാനമായി ജീവിക്കുന്നുണ്ട് എങ്കിലും 70 കളിൽ ഈ ദ്വീപിലെ നിവാസികൾ ഏറെ ഭയത്തോടു കൂടിയായിരുന്നു ഈ ഒരു ദ്വീപിനെ നോക്കി കണ്ടത്.

   

അതിനുള്ള ഒരു പ്രധാന കാരണം ഈ ദ്വിപിൽ ഉണ്ടായിരുന്ന വിഷപ്പാമ്പുകൾ ആയിരുന്നു.. അതായത് 1970കളുടെ സമയങ്ങളിൽ ഈ ദ്വീപ് ലെ ജനങ്ങൾ ഹാബോ എന്നുള്ള വിഷയിനത്തിൽപ്പെട്ട പാമ്പുകളുടെ കടി ഏൽക്കുകയും അതുകാരണം മരണംവരെ സംഭവിക്കുന്നത് പതിവായിരുന്നു.. 1980കളിലെ കണക്കുകൾ പ്രകാരം ഇത്തരത്തിലുള്ള വിഷപ്പാമ്പുകളുടെ കടിയേറ്റ് 400 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. അതിൽ പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്.. അതിനുള്ള ഒരു പ്രധാന കാരണം ആ സമയത്ത് ഈ പാമ്പിന്റെ വിഷത്തിന് എതിരെയുള്ള ആന്റിവനങ്ങൾ കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ്.. എന്നാൽ പിന്നീട് ഇത്തരം മരുന്നുകൾ കണ്ടുപിടിച്ചു എങ്കിലും അത് ലിക്വിഡ് ഫോമിൽ ആയിരുന്നു ഉണ്ടായിരുന്നത്..

അതുകൊണ്ടുതന്നെ ഇലക്ട്രിസിറ്റി പോലും ഇല്ലാത്ത ഒരു പ്രദേശത്ത് ഈ മരുന്നുകൾ സ്റ്റോർ ചെയ്യാനുള്ള കണ്ടീഷൻ പോലും ഇല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment