അനുജൻ വിഷ്ണു വീട്ടിൽ എത്തുന്നത് കൊണ്ട് കൊടുക്കാൻ വേണ്ടി രുചികരമായ രീതിയിൽ പാലട പായസം ഉണ്ടാക്കുകയാണ് വേണി.. താൻ എടുത്തു കൊണ്ട് നടന്ന ചെക്കനാണ്.. അവനിപ്പോൾ ഇത്രയും വളർന്നു പോയത് ഞാൻ അറിഞ്ഞില്ല.. അവൻറെ ഓരോ പ്രവർത്തികളും കാണുമ്പോൾ ആണ് അവൻ വലിയ കുട്ടിയായി എന്ന ചിന്തിക്കുന്നത്.. അല്ലെങ്കിലും പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ കൂട്ടുകാരാണ് അവന്റെ ലോക..
എന്നോടും അമ്മയോടും ഒന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല.. പിന്നെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞിട്ട് എത്തുമ്പോൾ അവൻ പിന്നാലെ കൂടും.. തനിക്ക് മോൾ ഉണ്ടായതോടെ അവൻ ഒരുപാട് മാറി എന്ന് തോന്നിയിരുന്നു.. മോളെ കൊഞ്ചിക്കാനും ലാളിക്കാനും ഒക്കെ അവനായിരുന്നു കൂടുതൽ തിടുക്കം.. ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്.. വിഷ്ണു ആയിരിക്കുമെന്ന് ഉറപ്പായിരുന്നു..
പെട്ടെന്ന് സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം അവനുവേണ്ടി തയ്യാറാക്കി വെച്ചിരുന്ന പായസം പാത്രത്തിലേക്ക് എടുത്തുവച്ചു.. ശേഷം ഡോർ തുറന്നു.. ഒന്ന് പുഞ്ചിരിച്ചു നിൽക്കുന്ന ചേച്ചിയെ കണ്ടതും വിഷ്ണുവും ഒന്ന് പുഞ്ചിരിച്ചു.. ചേച്ചി എന്താ അത്യാവശ്യം ആയിട്ട് ഇവിടെ വരണമെന്ന് പറഞ്ഞത്.. ഒരു സന്തോഷം ഉണ്ട്.. അതുകൊണ്ടാണ് നിന്നെ വിളിച്ചത്.. എന്താ കാര്യം പറയൂ ചേച്ചി.. നീ വേഗം വാ കയറി ഇരിക്ക്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…