കൊച്ചു കുട്ടികളുടെ തമാശകളും അതുപോലെ തന്നെ കുഞ്ഞു കുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപോലെ തന്നെ ഇഷ്ടമാണ് കാരണം അത് നമ്മളെ കൂടുതൽ സന്തോഷിപ്പിക്കുകയും അതുപോലെ തന്നെ നമുക്ക് വല്ല ടെൻഷൻ ഉണ്ടെങ്കിൽ അതെല്ലാം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.. കുഞ്ഞുമക്കളെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്..
അതുകൊണ്ടുതന്നെ കുഞ്ഞു മക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. ഈ വീഡിയോയിൽ കാണുന്നത് തൻറെ പൊന്നുപോലെ അങ്കണവാടിയിൽ കൊണ്ടുപോയി വിട്ടിട്ട് തിരിച്ചു പോകുകയാണ് അമ്മ.. അമ്മ പോകുന്നത് കണ്ട് ഈ കുട്ടി കരയുകയാണ് എന്നാൽ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ അവന് അമ്മയെ പോലെ തന്നെ എൻറെ പ്രിയപ്പെട്ട ടീച്ചറെയും ഒരുപോലെ ഇഷ്ടമാണ്.. അമ്മ പോകുന്നതുകൊണ്ടുള്ള സങ്കടവും അതുപോലെ ടീച്ചറുടെ അടുത്ത് എത്തിയതിലുള്ള സന്തോഷവും അവനുണ്ട്..
ഉള്ളിൽ അത്രയും വലിയ സങ്കടം അടക്കിപ്പിടിച്ച് പോകണം നേരത്ത് അമ്മയോട് ഉമ്മ ചോദിക്കുകയാണ് ഈ പൊന്നുമോൻ.. ഇത് കാണുമ്പോൾ എല്ലാവർക്കും നമ്മുടെ കുട്ടിക്കാലവും ഓർമ്മ വരുന്നില്ലേ.. ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ ഒരു കാലം കൂടിയാണ് അത്.. എന്തായാലും ഈയൊരു മനോഹരമായ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…