വീട് നിറയെ വിഷമുള്ള പാമ്പുകൾ.. പേടിച്ചോടി വീട്ടുകാർ…

നാട്ടിൻപുറങ്ങളിൽ പ്രത്യേകിച്ച് വനമേഖലകളിൽ താമസിക്കുന്നവർക്ക് പാമ്പുകൾ ഒരു സ്ഥിരം കാഴ്ചയാണ്.. നമ്മുടെ നാട്ടിൽ ധാരാളം പാമ്പുകൾ ഉണ്ട് പലതരത്തിൽ പെട്ടവ.. വിഷമുള്ളതും ഇല്ലാത്തത്.. എന്നാൽ ഒരു വീട് മുഴുവൻ പാമ്പുകൾ എത്തിയാൽ എന്ത് ചെയ്യും.. തുടർച്ചയായിട്ട് വീട്ടിൽ പാമ്പുകൾ എത്തിക്കഴിഞ്ഞാൽ ആരും ജീവനും കൊണ്ട് വീട്ടിൽ നിന്ന് ഓടും.. സംഭവിച്ചത് അതുതന്നെ..

   

കൽപ്പറ്റയിലാണ് വിചിത്രമായ സംഭവം.. മൂർഖൻ പാമ്പും വെള്ളിക്കെട്ടനും ഉൾപ്പെടെ വിശപ്പാമ്പുകൾ വീട്ടിൽ നിത്യ സന്ദർശകർ ആയപ്പോൾ നിവൃത്തിയില്ലാതെ വീട്ടുകാർക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നു… സുൽത്താൻബത്തേരിയിലെ ഒരു കുടുംബത്തിനാണ് ഈയൊരു ദുരവസ്ഥ ഉണ്ടായത്.. ഏതാണ്ട് 17 വർഷം മുമ്പാണ് നാല് സെൻറ് സ്ഥലവും വീടും വാങ്ങിച്ചത്.. എട്ടുവർഷം മുമ്പ് വീടിനോട് ചേർന്ന് കുറച്ചുഭാഗം കൂടി നിർമിച്ചു..

ഇതിനുശേഷമാണ് വീടിനുള്ളിൽ സ്ഥിരമായിട്ട് പാമ്പുകൾ എത്താൻ തുടങ്ങിയത്.. പാമ്പുകൾ എത്തുന്ന അടുക്കള ഭാഗവും കുളിമുറിയും പൊളിച്ചു കളഞ്ഞു എങ്കിലും പാമ്പുകളുടെ ശല്യത്തിന് മാത്രം ഒരു കുറവും ഉണ്ടായില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *