2024 വർഷം അവസാനിക്കുമ്പോൾ കേരളത്തിലെ ആരൊക്കെയാണ് കോടീശ്വരന്മാർ എന്ന് നിങ്ങൾക്ക് അറിയാമോ.. അമേരിക്കൻ ബിസിനസ് മാഗസിൻ ആയിട്ടും പുറത്തുവിട്ട കേരളത്തിലെ മുന്നിൽ നിൽക്കുന്ന 14 കോടീശ്വരന്മാരിൽ പ്രധാനപ്പെട്ട 10 പേരാണ് നമ്മൾ കാണാൻ പോകുന്നത്.. ഈ 14 പേരുടെയും ടോട്ടൽ ആസ്തി എന്നു പറയുന്നത് 48.8 മില്യൺ യുഎസ് ഡോളർ ആണ് അഥവാ 3.35 ലക്ഷം കൂടി ഇന്ത്യൻ രൂപ ആണ്..
അപ്പോൾ 2024 ലെ 10 കോടീശ്വരന്മാർ ആരൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഒന്നാമത്തെ വ്യക്തി കൊച്ചു ഔസേപ്പ് ചിറ്റിലപ്പള്ളി.. ഒരു കാർഷിക കുടുംബത്തിൽ 1950 ലാണ് ഇദ്ദേഹത്തിൻറെ ജനനം.. ഫിസിക്സ് ബിരുദാനന്തരം ബിരുദം നേടി അദ്ദേഹം ഒരു ഇലക്ട്രോണിക് കമ്പനിയിൽ സൂപ്പർവൈസർ ആയിട്ടാണ് ഔദ്യോഗികമായ ജീവിതം തുടങ്ങുന്നത്.. നിലവിൽ വി-ഗാർഡ് സ്ഥാപക ചെയർമാൻ ആണ്..
വണ്ടർലാ.. വി സ്റ്റാർ പ്രൈവറ്റ് ലിമിറ്റഡ് ഇതെല്ലാം ഇപ്പോൾ ഈയൊരു ഗ്രൂപ്പിൻറെ ആയി പ്രവർത്തിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..