ദീർഘദൂരമുള്ള വിമാനയാത്രക്കിടയിൽ ബോറടി മാറ്റാൻ ഈ ദമ്പതികൾ ചെയ്തത് കണ്ടോ…

ദീർഘനേരത്തെ വിമാനയാത്രയ്ക്കിടയിൽ ബോറടി മാറ്റാ ൻ വേണ്ടി ആണ് ആ യുവാവും യുവതിയും ലൈ ംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.. ആ വിമാനത്തിലെ ആളൊഴിഞ്ഞ കോൺ ആയിരുന്നു ഇരുവരും തെരഞ്ഞെടുത്തത്.. എന്നാൽ പിന്നീട് സംഭവിച്ചത് അവർ പോലും പ്രതീക്ഷിക്കാത്തത് ആയിരുന്നു.. വിമാനത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ ഈ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു..

   

ഇത് വിമാനത്തിലെ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.. ഇപ്പോൾ അത് സൈബർ ലോകത്തെ വ്യാപകമായിട്ട് പ്രചരിക്കുകയാണ് ഈ ദമ്പതികളുടെ ആകാശത്തുള്ള ചിത്രങ്ങൾ.. ബാങ്കോക്കിൽ നിന്ന് സ്വിറ്റ്സർലൻഡിന് സൂറിച്ചിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടക്കുന്നത്.. ദീർഘദൂര വിമാനയാത്രയ്ക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്ത് എത്തിയശേഷം ഒഴിഞ്ഞ ഇടത്തുനിന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു..

വിമാനത്തിൽ മറ്റാരും ഇരുവരുടെയും ഈ ഒരു കാര്യം കണ്ടില്ല എങ്കിലും വിമാനത്തിലെ സിസിടിവി ക്യാമറകൾ എല്ലാം പകർത്തിയിരുന്നു.. സംഭവം ക്യാമറ കണ്ണുകളിലൂടെ കണ്ട വിമാനത്തിലെ ജീവനക്കാർ ദൃശ്യങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment