ലോകത്തിലെ വിചിത്രമായതും അത്ഭുതകരമായതുമായ ചില ജീവികളെ കുറിച്ച് പരിചയപ്പെടാം..

ലോകത്ത് നിരവധി വിചിത്രമായ ജീവികളാണ് ഉള്ളത്.. ലോകത്ത് വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതം നയിക്കുന്ന ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. വളരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു ജീവിയാണ് വെനസ്വാലൻ പോഡൽ മൗത്ത്.. 2009 ലെ ഒരു ഡോക്ടറാണ് ഇങ്ങനെയുള്ള ഒരു ജീവനെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നത്..

   

ഇതിനെക്കുറിച്ച് വളരെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.. ആർടെക്സ്റ്റ് എന്നുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.. ഇവയ്ക്ക് രണ്ടിഞ്ചു വരെ നീളമുണ്ട്.. എന്നാൽ ഈ ജീവിയുടെ വിചിത്രമായ രൂപത്തിന്റെ അടിസ്ഥാനത്തിൽ ഇവ കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു..

ഒരേ സമയം ഭയപ്പെടുത്തുകയും എന്നാൽ കൗതപ്പെടുത്തുകയും ചെയ്യുന്ന രൂപം ആയതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധ ആകർഷിക്കുന്നു.. പുഴുക്കളുടെ രൂപത്തിൽ നിന്നും ജനിതകമാറ്റം സംഭവിച്ച ഈ രീതിയിലുള്ള ഒരു മാറ്റത്തിലേക്ക് എത്തിയതാവാം എന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.. ഏറെ അപകടകാരികളായ മത്സ്യങ്ങളിൽ ഒന്നാണ് ഗോളിയാ ടൈഗർ ഫിഷ്.. ഇതിനെ എംപഗ് എന്നുള്ള പേരുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment