പാമ്പുകളുടെ ജീവിത രീതികൾ വളരെ വ്യത്യസ്തതകൾ നിറഞ്ഞതാണ്.. ചിലയിനം പാമ്പുകൾ അവയുടെ ഭക്ഷണക്രമത്തിൽ സ്രാവുകളെ പോലെയാണ്.. ഇത്തരത്തിലുള്ള ഒരു പരാമർശത്തിന് കാരണം തങ്ങളുടെ വയറ് നിറക്കുവാൻ ഏതുതരത്തിലുള്ളവ ആണെങ്കിലും എത്ര വലിപ്പം ഉണ്ടെങ്കിലും അവ ഭക്ഷ്യയോഗ്യം ആക്കും..
ഇത്തരത്തിൽ പാമ്പുകൾ അവരുടെ വയറ്റിൽ ആക്കിയ ചില വ്യത്യസ്ത ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇപ്പോൾ നമുക്കൊരു വീഡിയോ കാണാം ഇതിൽ ഒരു ചെറിയ സിംഹ കുഞ്ഞിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന മലമ്പാമ്പിനെയാണ് കാണാൻ സാധിക്കുക.. സാധാരണ ഈ പാമ്പുകൾ ഏത് രീതിയിലുള്ള ജീവികളെയും ഭക്ഷണം ആക്കാറുണ്ട്.. തെക്കൻ ആഫ്രിക്കയിലെ ഒരു മുൾപടർപ്പ് ഉള്ള ഒരു വനപ്രദേശത്താണ് ഈ സംഭവം നടക്കുന്നത്.. കുതറി ഓടാതെ ഈ സിംഹം പാമ്പിനെയും ചേറുത്തുനിൽക്കാൻ ശ്രമിക്കുകയാണ്..
വിശന്നു വലഞ്ഞിരിക്കുന്ന തന്റെ മുൻപിലേക്ക് വന്ന ഇരയെ രക്ഷപ്പെടാൻ സമ്മതിക്കാതെ പാമ്പ് സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു.. ഏകദേശം 30 മിനിറ്റോളം ഇവർ തമ്മിലുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു.. നിരവധി ആളുകൾ ഈ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…