തൻറെ മകൾക്ക് പ്രണയം ഉണ്ടോ എന്ന് അമ്മയ്ക്ക് സംശയം.. അതിനായി അമ്മ ചെയ്തത് കണ്ടോ..

എന്തിനാ ചേച്ചി അമ്മയെ വിവാഹം കഴിക്കുന്നത്.. ചേച്ചി അമ്മ ഹാപ്പി ആണോ വലിയച്ഛനും ആയുള്ള ജീവിതത്തിൽ.. അപ്രതീക്ഷിതമായും മൃദുലയുടെ ചോദ്യങ്ങൾ കേട്ട് ഞാനൊന്ന് ഞെട്ടി.. എന്തൊക്കെയാണ് ഈ കുട്ടി ചോദിക്കുന്നത്.. ഇപ്പോഴത്തെ കുട്ടികളുടെ ഓരോ കാര്യങ്ങൾ.. മൃദുല എൻറെ അനിയത്തിയുടെ മകളാണ്.. മൃദു എന്നാണ് ചെല്ലപ്പേര്..

   

നഗരത്തിലെ പ്രശസ്ത കോളേജിൽ നിന്ന് എംപിയെ പഠനം കഴിഞ്ഞു.. ക്യാമ്പസ് സെലക്ഷൻ കഴിഞ്ഞ തരക്കേടില്ലാത്ത ജോലിയുണ്ട്.. കല്യാണ ആലോചന തകൃതിയായി നടക്കുന്നു.. ഈയിടെ വന്ന ഒരാലോചന വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു.. അവളുടെ അഭിപ്രായം ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു കുട്ടി.. ഇത് കേട്ടപ്പോൾ അനിയത്തി ഊർമ്മിളയ്ക്ക് ഒരു സംശയം ഇനി കുട്ടിയുടെ മനസ്സിൽ വല്ലവരും ഉണ്ടോ..

അതിനെക്കുറിച്ച് അറിയാൻ വേണ്ടിയാണ് തന്നെ ഇപ്പോൾ ഇവിടെ വിളിച്ചുവരുത്തിയിരിക്കുന്നത്.. മൃദു ചെറുപ്പം മുതലേ ചേച്ചിയമ്മയുടെ കണ്ണിലുണ്ണിയാണ്.. തനിക്ക് രണ്ട് ആൺകുട്ടികൾ കുട്ടികളായതിനാൽ മൃദുവിനെ കൊഞ്ചിക്കുന്ന കാര്യത്തിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ അവൾ ചേച്ചിയമ്മയുടെ അടുത്തു വന്നാൽ അവളുടെ മനസ്സ് തുറക്കും എന്നാണ് അനിയത്തിയുടെ വാദം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment