സ്വയം നോക്കാം കൂടോത്രം ഏറ്റിട്ടുണ്ടോ എന്ന്, കണ്മുന്നിൽ തെളിയും ചെയ്തത് ആരാണ് എന്ന്

എന്റെ അടുത്ത് കൺസൾട്ടിംഗ് ചെയ്യുന്ന സമയത്ത് ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യമാണ് തിരുമേനി ആരോ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ട് എന്തോ ഒരു ചെയ്തു ദോഷം ഞങ്ങൾക്ക് ഏറ്റിട്ടുണ്ട് എല്ലാം സന്തോഷമായി തന്നെ പോയിക്കൊണ്ടിരുന്നതാണ് എല്ലാം നല്ലതുപോലെ തന്നെ പോയിക്കൊണ്ടിരുന്നതാണ് പക്ഷേ ഇപ്പോൾ കുറച്ച് കാലങ്ങളായിട്ട് ഞങ്ങൾ എന്തിന് തന്നെ ഇറങ്ങിയാലും തടസ്സങ്ങളും പ്രശ്നങ്ങളുമാണ് വീട്ടിൽ ഒരു രീതിയിലും മനസ്സമാധാനം ലഭിക്കുന്നില്ല ഞങ്ങൾ ഒന്നും നല്ലതുപോലെ തന്നെ ഉറങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി ആരോഗ്യപ്രശ്നങ്ങളാണ്.

   

ഒന്ന് വിട്ടു ഒന്ന് വിട്ട് അച്ഛനും മാറി മോനേ മോനും മാറി അമ്മയ്ക്ക് അമ്മയ്ക്ക് മാരി സഹോദരിക്ക് ഇങ്ങനെ എല്ലാ രീതികളിലുള്ള ആളുകൾക്കും ആരോഗ്യപ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് മാനസികമായിട്ട് വല്ലാതെ തന്നെ തളർച്ചയിലാണ് എന്തോ ഒരു ദോഷം സംഭവിച്ചിട്ടുണ്ട് കാര്യം പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഒന്നെങ്കിൽ കൂടോത്രം അല്ലെങ്കിൽ ക്ഷദ്ര പ്രവർത്തികൾ.

അല്ലെങ്കിൽ മന്ത്ര ഉച്ചാരണങ്ങൾ കൊണ്ടുള്ള എന്തെങ്കിലും ദർശനങ്ങൾ എന്തെങ്കിലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു ചെയ്തോഷം എന്ന് എല്ലാം നമ്മൾ പറയുന്ന എന്തോ ഒരു കാര്യം നടന്നിട്ടുണ്ട് അല്ലെങ്കിൽ ആ വ്യക്തികളുടെ ജീവിതത്തിൽ ഏറ്റിട്ടുണ്ട് എന്നുള്ളത് വളരെ കൃത്യമായി തന്നെ നമുക്ക് മനസ്സിലാക്കാനായി കഴിയുന്നതാണ് എന്തിനാണ് ഇത്തരത്തിൽ നമ്മളത് ചെയ്യുന്നത് എന്തിനാണ് നമ്മൾ ഇത്തരത്തിൽ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ.

അല്ലെങ്കിൽ ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിനോടുള്ള ഏതെങ്കിലും രീതിയിലുള്ള ഒരു അസൂയ അല്ലെങ്കിൽ അവരുടെ വളർച്ചയിലുള്ള കണ്ണുകടിയോ അല്ലെങ്കിൽ ഇത്തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒരു കാരണമാകാം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ഉണ്ടാകുന്ന അല്ലെങ്കിൽ കുടുംബത്തിനോട് ഉണ്ടാകുന്ന ഇത്തരത്തിൽ ഉണ്ടാകുന്ന മാനസികമായിട്ടുണ്ടാകുന്ന വളരെയധികം മോശപ്പെട്ട ഒരു അവസ്ഥ ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment