നിങ്ങളുടെ കുടുംബക്ഷേത്രം ഏതാണ് എന്ന് അറിയാത്ത പല ആളുകളും നമുക്കിടയിൽ തന്നെ ജീവിക്കുന്നുണ്ട്. പ്രത്യേകിച്ചും ഹൈന്ദവ ആചാര പ്രകാരം നിത്യവും ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നു എങ്കിൽ തന്നെ വലിയ ഒരു അനുഗ്രഹമായി കാണാം. നിങ്ങൾക്ക് സ്വന്തമായി ഉള്ള കുടുംബക്ഷേത്രം ഏതാണ് എന്ന് അറിയുന്നതിന് നിങ്ങളുടെ പൂർവികരോട് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് അമ്മ വഴിയായോ അച്ഛൻ വഴിയായോ ആയിരിക്കാം നിങ്ങളുടെ കുടുംബ ക്ഷേത്രങ്ങൾ.
ഉണ്ടായിരിക്കുക. ഈ കുടുംബക്ഷേത്രങ്ങൾ ഏതാണ് എന്ന് തിരിച്ചറിഞ്ഞശേഷം നിങ്ങൾക്ക് ഉറപ്പായും ഇവിടെ മാസത്തിൽ ഒരു തവണയെങ്കിലും ദർശനം നടത്താനായി ശ്രമിക്കുക. സാധിക്കാത്തവരാണ് എങ്കിൽ വർഷത്തിൽ എങ്കിലും ഒരിക്കൽ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളും വഴിപാടുകളും.
ചെയ്യാനായി ശ്രമിക്കണം. കുടുംബക്ഷേത്രത്തിൽ പോകാതെ നിങ്ങൾ ഏത് മഹാക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും വഴിപാടുകൾ നടത്തിയാലും ഒരു തരത്തിലും ഫലം കാണില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. നിങ്ങൾ മഹാക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അവരെ ദേവനോ ദേവിയും ആദ്യം കാണുന്നത് നിങ്ങളെക്കാൾ ഉപരിയായി.
നിങ്ങളുടെ കുടുംബ ദേവതയുടെ ദുഃഖം ആയിരിക്കും. ഇത് നിങ്ങൾക്ക് വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാകും. അതുകൊണ്ട് നിങ്ങളുടെ കുടുംബ ക്ഷേത്രം ഏത് എന്ന് അറിഞ്ഞു വർഷത്തിന് മാസത്തിന് ഒരിക്കലെങ്കിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും എണ്ണയും ഒരു പിടി നാണയവും വഴിപാടായി സമർപ്പിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.