മുളക് മാത്രം മതി, പണ ത്തിന് മേൽ പണം വന്ന്, സകല കടവും തീർത്തു, വീട്ടിൽ പണം വന്നു നിറയാൻ

വസ്തുത അനുസരിച്ച് ഓരോ വസ്തുവിനും ജീവജാലങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള ഊർജ്ജങ്ങളെല്ലാം ഉണ്ടാകുന്നതാണ് വാസ്തുവിൽ പ്രത്യേകിച്ചും പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഊർജ്ജപ്രവാഹതത്തെക്കുറിച്ച് പരായുന്നുണ്ട് ഇതുമായി ബന്ധപ്പെട്ടിട്ടാണ് വാസ്തുവിൽ ഓരോ ദിശയ്ക്കും പ്രാധാന്യം നൽകപ്പെട്ടിട്ടുള്ളത് പഞ്ചഭൂതങ്ങളുടെ ശക്തിയും എപ്പോഴും സന്തുലിതമായിട്ടുള്ള അവസ്ഥയിൽ തന്നെ നിൽക്കേണ്ടതുവരെ അത്യാവിശം തന്നെയാകുന്നു ഇതുകൊണ്ടാണ് വസ്തുപ്രകാരം വീട് പണിത ശേഷവും.

   

അനാവശ്യമായിട്ടുള്ള പ്രശ്നങ്ങൾ വന്നുചേരുന്നത് അതുകൊണ്ട് തന്നെ വീടുകളിൽ നമ്മൾ എന്തൊരു കാര്യം ചെയ്യുമ്പോഴും അല്പം ശ്രദ്ധിക്കുന്നത് വളരെയധികം ഉത്തമം തന്നെയാകുന്നു അത്തരത്തിൽ വീട് ആവശ്യത്തിനായിട്ടും അല്ലാതെയും ഭംഗിക്ക് വേണ്ടിയും ചില തരത്തിലുള്ള സസ്യങ്ങളെ നമ്മൾ നട്ടുപുലർത്തുന്നതാകുന്നു ഇവയിലുള്ള ഒരു സസ്യം തന്നെയാണ് മുളക് വീട്ടിലുള്ള ആവശ്യങ്ങൾക്ക് തന്നെയാണ് മുളക് പല ആളുകളും വീടുകളിൽ വളർത്തുന്നതും എന്നാൽ മുളക് വീടുകളിൽ.

ഏത് ദിശകളിൽ അപ്രകാരമാണ് നട്ടുപുലർത്തണം എന്നുള്ള കാര്യത്തിന് വളരെ വലിയ പ്രാധാന്യം തന്നെയുണ്ട് ഈ ഒരു കാര്യങ്ങളെക്കുറിച്ചും നിങ്ങൾ അറിയാത്ത മറ്റൊരു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആണ് ഈ വീഡിയോയിലൂടെ ഞാൻ പ്രധാനമായും പറയാനായി പോകുന്നത് ഇതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം തിങ്കളാഴ്ച ദിവസം നടത്തുന്ന വിശേഷപ്പെട്ട ശിവപൂജകളിലും വെള്ളിയാഴ്ച ദിവസം നടത്തുന്ന വിശേഷപ്പെട്ട ലക്ഷ്മി പൂജകളിലും ഉൾപ്പെടുത്തുവാനായി.

ആഗ്രഹിക്കുന്നവർ നിങ്ങളുടെ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക പച്ചമുളക് കുറിച്ച് പറയുമ്പോൾ പ്രധാനമായിട്ടും ഔഷധ മൂല്യമുള്ള സസ്യമാണ് എന്ന് തന്നെ പറയാം പല രൂപത്തിലും പല നിറത്തിലും നമ്മൾ ഇവയെ പരിപാലിക്കുന്നത് ആകുന്നു പാചകത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നും തന്നെയാണ് പച്ചമുളക് ഇതുകൊണ്ട് തന്നെ പാചകവുമായി ബന്ധപ്പെട്ട് നമ്മൾ പലപ്പോഴും വീടുകളിൽ നാട്ടു വളർത്തുന്ന ഒന്നാണ് പച്ചമുളക് എന്നാൽ പച്ചമുളകിന് വളരെ വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *