ഒരാള്ക്കും അബദ്ധത്തിൽ പോലും ഈ ചെടികൾ കൊടുക്കരുത്! വാങ്ങുന്നവന് ഐശ്വര്യം കൊടുക്കുന്നവനു നാശം!

അവിടെ വീടും പരിസരവും നമുക്ക് വൃത്തി ആയി സൂക്ഷിക്കാൻ ആയിട്ട് പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും എല്ലാം തന്നെ നമ്മൾ നട്ടു വളർത്താറുണ്ട് അതിൽ പലതും അതിമനോഹരമായിട്ട് തന്നെ നമ്മൾ പരിപാലിച്ചുകൊണ്ട് ഉത്തമമായ സ്ഥലത്ത് തന്നെ അത് വളർത്തിക്കൊണ്ട് പലതരത്തിലുള്ള പൂക്കളും പല തരത്തിലുള്ള ചെടികളും എല്ലാം നമ്മൾ വളർത്താറുണ്ട് അപ്പോൾ ചെടികളെ കുറിച്ച് പറയുമ്പോൾ ചില ചെടികൾ ചില മരങ്ങൾ നമ്മുടെ വീടുകളിൽ വളർത്താനായി പാടില്ല എന്നുള്ള ഒരു ശാസ്ത്രമുണ്ട്.

   

ഒരുപാട് തരത്തിൽ നെഗറ്റീവ് എനർജി എല്ലാം കൊണ്ടുവന്നു തരുന്ന വൃക്ഷങ്ങൾ അല്ലെങ്കിൽ വീട്ടിൽ വളർത്താനായി പാടില്ലാത്ത വൃക്ഷങ്ങൾ നമ്മുടെ ചാനൽ പോയി നോക്കുക ആണെങ്കിൽ നമുക്ക് കാണാനായി കഴിയും എന്നാൽ ഇന്നത്തെ വിഷയം ഇത് ഇവിടെയെല്ലാം നമ്മുടെ വിഷ്ണു പുരാണം അനുസരിച്ച് തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ നമ്മുടെ വീട്ടുവളപ്പിൽ നിൽക്കുന്നത് അല്ലെങ്കിൽ ചില ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ നിന്ന് കഴിഞ്ഞാൽ അത് മറ്റുള്ള ആളുകൾക്ക് നൽകാനായി പാടില്ല എന്ന് പറയും അങ്ങനെ ചെയ്തു കഴിഞ്ഞാൽ വീട്ടിലെ ഐശ്വര്യ നഷ്ടപ്പെടും എന്നുള്ളതാണ് കണക്കാക്കപ്പെടുന്നത് അതേപോലെതന്നെ ചിലസമയം.

വസ്തുക്കൾ കടമായി തന്നെ വാങ്ങാനും പാടില്ല എന്ന് പറയപ്പെടുന്നുണ്ട് ഇത്തരത്തിൽ നമ്മൾ നമ്മുടെ വീടുകളിൽ ചെടികളും അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന ചെടികൾ അല്ലെങ്കിൽ വൃക്ഷങ്ങൾ മറ്റുള്ള ആളുകൾക്ക് നൽകുകയാണ് എങ്കിൽ അതിന്റെ ഒരു തൈകളും മറ്റും മറ്റുള്ള ആളുകൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം എല്ലാം ഇറങ്ങിപ്പോകും എന്നുള്ളതാണ് പറയുന്നത് അതാണ് അവരുടെ വിശ്വാസവും സൂചിപ്പിക്കുന്നത് പോലെ തന്നെ മറ്റു ചില തരത്തിലുള്ള സാധനങ്ങൾ.

അവളുടെ കൈകളിൽ നിന്നും കടം വാങ്ങാനായി പാടില്ല എന്ന് പറയുന്നത് അതുതന്നെ കുറിച്ച് മറ്റൊരു വീഡിയോ ചെയ്യുന്നതാണ് അപ്പോൾ ഏതെല്ലാം അക്ഷങ്ങളാണ് അല്ലെങ്കിൽ ഏതെല്ലാം ചെടികളാണ് നമ്മുടെ വീടുകളിൽ വളർന്നുനിൽക്കുന്നത് മറ്റുള്ള ആളുകൾക്ക് നൽകാനായി പാടില്ലാത്തത് അല്ലെങ്കിൽ ദോഷം വിളിച്ചു വരുത്തുന്നത് എന്നതിനെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/PShXdDbVQR0

Leave a Comment