ഇപ്പോൾ മനസ്സ് വിഷമിക്കുന്നുണ്ടോ? എങ്കിൽ ഒറ്റ പ്രാവശ്യം ഭഗവന്റെ ഈ വാക്ക് പറയു, ജീവിതത്തിൽ അൽഭുതം നടക്കും.

ജഗത്തിന്റെ നാഥനും സകല ചരാചരങ്ങളുടെ സംരക്ഷണമാണ് ശ്രീകൃഷ്ണസ്വാമി നമ്മെ നേർവഴിക്ക് തന്നെ നടത്തുന്നത് ഭഗവാൻ ആകുന്നു ജീവിതത്തിലെ പലതരത്തിലുള്ള അമൂല്യമായ പാഠങ്ങൾ പഠിപ്പിക്കുന്നത് ഭഗവാൻ സ്വയം തന്നെയാകുന്നു വിവിധ പരീക്ഷണങ്ങളിലൂടെ തന്നെ ഭക്തരെ സ്നേഹത്തോടെ കൂടി തന്നെ ജീവിതത്തിൽ വളരെ വലിയ പടങ്ങളെല്ലാം തന്നെ പഠിപ്പിക്കുന്നത് ആകുന്നു പലപ്പോഴും ഇതു തന്നെ ഭക്തർ തിരിച്ചറിയണമെന്നില്ല ഇതാണ് വാസ്തവം പല ആളുകളും ഭഗവാൻ തന്നെ മറന്നു എന്നും.

   

തന്നെ വിഷമങ്ങൾ എല്ലാം മാറ്റുന്നില്ല എന്നുള്ളതെല്ലാം തന്നെ പറയുന്നു എന്നാൽ ഓരോ തവണയും ഇത്തരത്തിൽ ഒരു പരീക്ഷണങ്ങളിലൂടെ തന്നെ കടന്നു പോകുമ്പോൾ നമ്മൾ ഭഗവാനിൽ നിന്നും അകലുകയെല്ലാം മറിച്ച് ഭാഗവാനോട് കൂടി അടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു കാര്യം പല ആളുകളും അറിയണമെന്നില്ല വാസ്തവം ഏവരും ഭഗവാനെയും മനസ്സിൽ തന്നെ ധ്യാനിച്ചുകൊണ്ട് ബോക്സിൽ ഹരേ കൃഷ്ണ എന്ന രേഖപ്പെടുത്തുക എന്നാൽ എത്ര വലിയ ദുരിതങ്ങളിലും കഷ്ടകളിലും.

ഭഗവാന്റെ ഒരു നാമം നമ്മൾ ഉരുവിടുകയാണ് എങ്കിൽ ഭഗവാന്റെ സാന്നിധ്യം വളരെ പെട്ടെന്ന് തന്നെ അനുഭവിച്ചറിയിവാനായി സാധിക്കും എന്നുള്ളതാണ് വാസ്തവം ഈ നാമം ഏതാണ് എന്നുള്ളത് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം കൂടാതെ ഭഗവാൻ സ്വയം പറഞ്ഞിട്ടുള്ള ഭഗവാന്റെ സ്വയം വിശേഷപ്പെട്ട നാമങ്ങൾ ഏതെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഒരേ ഒരു നവം ഗോക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ ഭഗവാനെ ഗോവിന്ദ എന്ന വിശേഷപ്പെട്ട നാമം ഉള്ളതാകുന്നു ഭഗവാന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു നാമം തന്നെയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *