പണം ഇരട്ടിക്കാൻ, വിജയം തൊഴിലിൽ ഉണ്ടാകാൻ, വെറും.. 5 കുരുമുളക് ആഗ്രഹിക്കുന്നതെന്തും സാധിക്കാൻ

അടുക്കളയിൽ നമ്മൾ ദിവസവും ഉപയോഗിക്കുന്നതാണ് കുരുമുളക് എന്നുള്ളത് പണത്തെ എങ്ങനെ നമുക്ക് വിശികരിക്കാം എന്നുള്ളത് ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് ഇതു മാത്രമല്ല തൊഴിലിൽ എങ്ങനെ ഉയർച്ച ഉണ്ടാക്കാം എന്നും ഏർപ്പെടുന്ന കാര്യങ്ങളെല്ലാം തടസ്സങ്ങളെല്ലാം മാറുന്നതിന് ഈ കുരുമുളക് ഏത് രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് നമുക്ക് നോക്കാം ഒന്നാമതായിട്ട് തന്നെ 5 കുരുമുളക് ഒരു കവറിൽ എടുത്തു കൊണ്ട് ചെറിയൊരു കവർ ഉണ്ടെങ്കിൽ അല്ലെങ്കിൽ സിബ് ലോക്ക് കവർ ഉണ്ടെങ്കിൽ നന്നായിരിക്കും.

   

ഇനി ഒരു പ്ലാസ്റ്റിക് കവറിൽ അഞ്ചു കുരുമുളക് പൊതിഞ്ഞുകൊണ്ട് സ്ലാപ്ലർ കൊണ്ട് പിൻ ചെയ്തു വയ്ക്കുക ഒരു കുരുമുളക് പോലും പോകാതിരിക്കാനാണ് ഇങ്ങനെ ഇപ്രകാരം ചെയ്യുന്നത് ഇങ്ങനെ പൊതിഞ്ഞു എടുക്കുന്ന അഞ്ചു കുരുമുളക് ഭർത്താവ് ജോലിക്ക് പോകുമ്പോൾ അതും അവരുടെ പേഴ്സിൽ അവരുടെ ഫയലിൽ എല്ലാം വയ്ക്കാവുന്നതാണ് മക്കളുടെ സ്കൂളിൽ ബാഗ്ൽ വയ്ക്കുന്നത് പഠിത്തത്തിൽ വളരെയധികം മുന്നേറിക്കൊണ്ട് ഇരിക്കുന്ന കുട്ടിയാണ് എങ്കിൽ പെട്ടെന്ന് പഠനത്തിൽ മോശം അനുഭവപ്പെടുന്നത്.

പോലെ തന്നെ ശ്രദ്ധയില്ലാതെ ആവുക പഠിക്കാൻ ഇരിക്കുമ്പോൾ പഠിത്തത്തിൽ ഒരു തടസ്സം ഏർപ്പെടുകയാണ് എങ്കിൽ അത്തരത്തിലുള്ള തടസ്സങ്ങളെല്ലാം മാറുന്നതിന് ഈയൊരു അഞ്ചുമണി കുരുമുളക് എപ്പോഴും നമ്മുടെ കൈകളിൽ സൂക്ഷിക്കുന്നത് വളരെയധികം നല്ലതായിരിക്കും അത് നമ്മുടെ കാര്യം തടസ്സങ്ങളെല്ലാം ഏർപ്പെടുന്ന ഏതെല്ലാം കാര്യങ്ങളുണ്ടോ അതിനെല്ലാം തന്നെ നമുക്ക് ഉപയോഗിക്കാനായി കഴിയുന്നതാണ് ഇനി പ്രധാനമായിട്ടും സ്ത്രീകൾ അവരുടെ പേഴ്സിൽ അവരുടെ.

ബാഗിൽ എല്ലാം തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് കാരണം സ്ത്രീകൾക്ക് പീഡിപ്പിക്കുന്ന സമയത്ത് ദുഷ്ട ശക്തികളുടെ നോട്ടം അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള എനർജിയുടെ ആഗിരണം എല്ലാം ഉണ്ടാകുന്ന സമയമാണ് ഈ ഒരു പീരീഡ്സ് സമയം ഈ സമയങ്ങളിൽ കുരുമുളക് ഒരു അഞ്ച് എണ്ണം നമ്മുടെ കൈകളിൽ സൂക്ഷിക്കുകയാണ് എങ്കിൽ തീർച്ചയായിട്ടും നെഗറ്റീവ് എനർജി ആകട്ടെ ഇതൊന്നും നമ്മളെ തന്നെ ബാധിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *