ഈ 3 സ്വപ്നം ഉറക്കത്തിൽ കണ്ടാൽ, വരാൻ പോകുന്നു മരണ ദുഃഖം, ഉടനെ ഇങ്ങനെ ചെയ്യൂ

നമ്മളെല്ലാവരും ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നവർക്കാണ്.. നമ്മൾ സ്വപ്നം കാണുമ്പോൾ അതിൽ നല്ല സ്വപ്നങ്ങളും ഉണ്ടാവും അതുപോലെ തന്നെ വളരെ മോശമായ അഥവാ നമ്മളെ കൂടുതൽ ഭയപ്പെടുത്തുന്ന അല്ലെങ്കിൽ വിഷമിപ്പിക്കുന്ന ഒരുപാട് ദുസ്വപ്നങ്ങളും വരാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരത്തിലുള്ള ചില സ്വപ്നങ്ങളെക്കുറിച്ച് ആണ്.. സ്വപ്നങ്ങളെക്കുറിച്ച് പറയുമ്പോൾ നിങ്ങളെല്ലാവരും ആദ്യം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട് അതായത്.

   

നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതിനു മുമ്പ് അതല്ലെങ്കിൽ ചില അപകടങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിന്റെ മുന്നോടിയായിട്ട് ഇത്തരത്തിൽ സ്വപ്നങ്ങളിലൂടെ സൂചനകൾ നമുക്ക് ലഭിക്കാറുണ്ട്.. അത്തരത്തിൽ ഒരു വലിയ പ്രത്യേകത നമ്മുടെ മനസ്സിന് ഉണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ സ്വപ്നത്തിൽ കാണുന്ന പല കാര്യങ്ങളും അത് കൃത്യമായി വ്യാഖ്യാനിച്ച് മനസ്സിലാക്കി നമ്മൾ മുന്നോട്ടു പോകുകയാണ് എങ്കിൽ ഒരു പരിധിവരെ നമ്മുടെ.

ജീവിതത്തെ ബാധിക്കുന്ന ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഴിയുന്നത്ര ഒഴിഞ്ഞുമാറി അപകടങ്ങളിൽ നിന്ന് മാറിപ്പോകാൻ സഹായിക്കുന്നതാണ്.. എന്നാൽ പലരും ഇത് തിരിച്ചറിയാതെ വെറും സ്വപ്നം അല്ലേ എന്ന് കരുതി അതിനെ വിട്ടുകളഞ്ഞ് പലപ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പോയി പെടുന്നതും കാണാറുണ്ട്.. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ വലിയ ലക്ഷണമായി കാണിക്കുന്ന ഒരു സ്വപ്നത്തെ കുറിച്ചാണ് ആദ്യം പറയുന്നത്.. സ്വപ്നം മറ്റൊന്നുമല്ല ജീവിച്ചിരിക്കുന്ന പല വ്യക്തികളും മരിച്ചതായിട്ട് സ്വപ്നം കാണാറുണ്ട്..നിങ്ങൾക്കൊക്കെ ഒരുപക്ഷേ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരു അനുഭവം ആയിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

https://youtu.be/o_Nn-3O4Ugo

Leave a Comment

Your email address will not be published. Required fields are marked *