നിങ്ങളുടെ പ്രശ്നം പണമാണോ? ഈ കാര്യങ്ങൾ വീട്ടിൽ ചെയ്താൽ മതി, കടവും മാറിക്കിട്ടും നിങ്ങൾ കോടീശ്വരൻ ആയി മാറും

ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ ആയിട്ട് ഏറ്റവും അത്യാവശ്യമായി വേണ്ടത് എന്ന് പറയുന്നത് പണം അല്ലെങ്കിൽ ധനം അല്ലെങ്കിൽ സമ്പത്ത് തന്നെയാണ് നമ്മൾ നല്ല ഒരു ശതമാനം ആളുകളും സാമ്പത്തികപരമായിട്ട് തന്നെ പല ബുദ്ധിമുട്ടുകളും സാമ്പത്തികരമായിട്ട് ഞെരുക്കങ്ങളും എല്ലാം നേരിടുന്നവർ തന്നെയാണ് ജീവിതത്തിന്റെ രണ്ട് ഏറ്റവും കൂട്ടിമുട്ടിക്കാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുന്നവരാണ് ഈ നെട്ടോട്ടം കൊണ്ടിരിക്കുന്ന ആളുകളാണ് നമ്മളീ നല്ലൊരു ശതമാനം ആളുകൾ ഏതാണ്ട് 90% ആളുകളും അതിനുള്ള ആളുകൾ തന്നെയാണ് നമ്മളിൽ ഏറ്റവും വലിയ ഒരു പ്രശ്നം എന്ന് പറയുന്നത് പലപ്പോഴും കടം ബാധ്യതകൾ ലോൺ ഉണ്ടെങ്കിൽ അത്.

   

ഇഎംഐ ഉണ്ടെങ്കില്‍ അത് കുട്ടികളുടെ പഠനം നോക്കണം സ്വന്തമായിട്ട് വീടില്ലാത്ത ആളുകളാണ് എങ്കിൽ വാടക കൊടുക്കണം വാഹനത്തിനുള്ള ചെലവ് മറ്റു കാര്യങ്ങൾ എത്ര ചെലവ് ഇതിന്റെ ഇടയിൽ അപ്രതീക്ഷിതമായിട്ട് എന്തെങ്കിലും രോഗങ്ങൾ വന്നു കഴിഞ്ഞാൽ ഇങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ ഒരു വരുമാനത്തേക്ക് ഉള്ളിൽ നിന്നുകൊണ്ട് നമ്മുടെ ജീവിതം പ്ലാൻ ചെയ്യുന്ന സമയത്ത് പലപ്പോഴും നമ്മൾ അധികം ഞെരുക്കി കളയുന്നതാണ് വല്ലാതെ തന്നെ നമ്മൾ സാമ്പത്തികപരമായിട്ട്.

അല്ലാതെ തന്നെ നമ്മൾ മനപ്രയാസം എല്ലാം അനുഭവിക്കുന്ന ഒരു അവസ്ഥയെല്ലാം അനുഭവപ്പെടും ശമ്പളം എല്ലാം കൈകളിൽ വന്നു കഴിഞ്ഞാൽ വെള്ളം പോലെ അങ്ങ് ഒഴുകിപ്പോകുന്ന ഒരു അവസ്ഥ കൈകളിൽ ഒരു അഞ്ചു രൂപ വന്നു അത് ഒന്ന് മാറ്റിയെടുക്കാം എന്ന് കരുതുമ്പോൾ അഞ്ചു രൂപയ്ക്ക് ആവശ്യങ്ങൾ വേറെ അങ്ങനെ സാമ്പത്തികരമായിട്ട്.

തന്നെ വല്ലാതെ തന്നെ ബുദ്ധിമുട്ടുന്ന ആളുകൾ സാമ്പതിക പരമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടിയിട്ടുള്ള ഒരു അധ്യായമാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് വളരെ അധികം ആത്മാർത്ഥമായി തന്നെ ഉള്ളിൽ തട്ടി തന്നെ പറയുകയാണ് ഞാൻ ഇന്ന് ഇവിടെ ഒരു നാലഞ്ച് മാർഗ്ഗങ്ങൾ ഞാനിവിടെ പറഞ്ഞുതരാം എല്ലാം നല്ല ആളുകളെ കൊണ്ടും ചെയ്യാനായി കഴിയുന്ന ഞാൻ പറയുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/c9UAs2u54Ng

Leave a Comment

Your email address will not be published. Required fields are marked *