ഇപ്പോഴത്തെ ഗ്രഹനില വച്ചുനോക്കുമ്പോൾ അതായത് ഗേതുവിന്റെ ദർഷ്ടി നോക്കിയിട്ടാണ് പറയുന്നത് ഇത് പറയാൻ കാരണം പരദോഷത്തിന്റെയും കുത്തിത്തിരിപ്പിന്റെയും ആളാണ് പക്ഷെ കേതു ഭദ്രവുമുള്ള ആളല്ല എന്നാൽ രാഹു ഉപദ്രവമുള്ള ആളാണ് പക്ഷേ ഇരിപ്പും പരദൂഷ ത്തിന്റെ കുത്തി തിരിപ്പ് അൾ അല്ല കേതു ഉപദ്രവിക്കില്ല എങ്കിലും ദുഷ്ട ഫലം ചെയ്യുന്നതാണ് ഈ പറഞ്ഞ രാഹുവും ഇതും ഒരേപോലെ തന്നെയാണ് രാശി മാറുകയും സഞ്ചരിക്കുന്നതും അങ്ങനെയാണെങ്കിൽ പോലും കേതുവിന് ഈ കുത്തിതിരിപ്പ് എന്നുള്ള സ്വഭാവ സവിശേഷത ഏതു മാത്രം അവകാശപ്പെട്ടത് തന്നെയാണ് അപ്പോൾ നിന്ന് ഞാൻ ഇവിടെ ര എടുത്തിട്ടുള്ളത്.
കേതുവിന്റെ ദൃഷ്ടി അതായത് പ്രത്യേകിച്ച് ആറും എട്ടും 12 ഭാവങ്ങളിൽ രൂക്ഷമായിട്ട് പോകുന്ന ഈ ഏഴു നക്ഷത്രക്കാരെ കുറിച്ച് ആയി ആണ് പറയാനായിട്ട് പോകുന്നത് ബുധനും ചൊവ്വയും നമുക്ക് വളരെ അനുകൂല ഭാവത്തിലും അല്ല അത് കൂടി കണക്കിലെടുക്കുമ്പോൾ കേതു അതിന്റെ ജോലി പൂർവ്വാധികം ശക്തമായിട്ട് തന്നെ ചെയ്യുന്നത് തന്നെയാണ് പറയാൻ പോകുന്ന ഏഴു നക്ഷത്രക്കാർക്കും വളരെ പ്രധാനമായിട്ടും പ്രശ്നങ്ങളെല്ലാം ഉണ്ടാകാനായി പോകുന്നത് സുഹൃത്തുക്കളിൽ നിന്നും അയൽവക്കരിയിൽ നിന്നുമാണ് ഈ രണ്ടു വിഭാഗം ഇവിടെ എടുത്തു പറയാനുള്ള കാരണം പ്രേയോരട്ടി അനുസരിച്ച് ഏറ്റവും കൂടുതൽ സാധ്യത ഇതിനാണ്.
പലതരത്തിലുള്ള കാരണങ്ങൾ കൂടിയുണ്ട് അത് അത്ര ഗൗരവമായി എടുക്കേണ്ടതില്ല അതായത് ഇവിടെ നിന്നുള്ള ചതി വഞ്ചന ഈ പറയുന്ന രണ്ട് വിഭാഗത്തിൽ നിന്നുള്ള ആളുകളിൽ നിന്നുള്ള ചതി വഞ്ചന വരെ സൂക്ഷിച്ചു ചെയ്യേണ്ട സമയം തന്നെയാണ് ഇപ്പോഴും വന്നിട്ടുള്ളത് എന്താണ് അനന്തരമായിട്ടുള്ള ഫലം എന്താണെന്ന് ചോദിച്ചാൽ പ്രധാനമായിട്ടും ജോലി നഷ്ടപ്പെടും ആഭരണം പോലെയുള്ള വസ്തുക്കളെല്ലാം മോഷണം പോകാനുള്ള സാധ്യതയും വഴക്കും ബഹളം ഉണ്ടാകാൻ ആയിട്ട് 90% സാധ്യതകൾ കാണുന്നുണ്ട് ഈ 90% സാധ്യത എന്ന് പറയുന്നത് തന്നെ അത് വളരെ വലിയ ഉയർന്ന രീതിയിലുള്ള സാധ്യത തന്നെയാണ് ഗ്രഹനില പ്രകാരം ഇതിന്റെ ആരംഭം ആയിട്ടുള്ളത് ഈ മാസം 28 തീയതി ഒരു 9 ദിവസം കൂടിയുണ്ട് പക്ഷേ പല ആളുകൾക്കും ഇത് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടതായിട്ട് വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.