ഇതാണ്‌ സൂചന വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ,ഉടനെ ഇങ്ങനെ ചെയ്യു!

എന്റെ അടുത്ത് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി വീട്ടിൽ പാമ്പ് വന്നു പാമ്പിനെ കണ്ടു എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്തെങ്കിലും തരത്തിലുള്ള പരിഹാരങ്ങൾ ചെയ്യണം എന്താണ് ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് ഒന്ന് പറഞ്ഞു തരുമോ കാരണം ഞങ്ങൾക്ക് വളരെ വലിയ ഭയം തന്നെയാണ് ഞങ്ങൾക്ക് പേടിയാകുന്നു എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്നുള്ള കാര്യത്തിൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ പറയണം പരിഹാരം എന്തുതന്നെയായാലും ചെയ്യണം.

   

ഇങ്ങനെ വളരെയധികം ഭയപ്പെട്ടു കൂടി തന്നെ പേടിച്ചുകൊണ്ട് വളരെ പല ആളുകളും വിളിക്കാറുണ്ട് ചോദിക്കാറുണ്ട് പറയാറുണ്ട് അപ്പോൾ ഇതിനെല്ലാം തന്നെ ഉത്തരം പോലെയാണ് ഇന്ന് ഞാൻ ഇവിടെ ഇതിനെക്കുറിച്ച് പറയാനായി പോകുന്നത് നമ്മുടെ വീട്ടിലും പരിസരങ്ങളിലും പാമ്പിനെ കണ്ടുകഴിഞ്ഞാൽ പാമ്പിന് ഒരു സാന്നിധ്യം പലപ്പോഴും നമുക്ക് അനുഭവപ്പെട്ടു കഴിഞ്ഞാൽ എന്താണ് അതിന്റെ ഫലം നിമിത്ത ശാസ്ത്രവും ജ്യോതിഷവും ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് നമ്മൾ എന്തെങ്കിലും പരിഹാരം ചെയ്യേണ്ട എന്തെല്ലാം ആണ് പരിഹാരങ്ങൾ ചെയ്യേണ്ടതായിട്ടുള്ളത് അല്ലെങ്കിൽ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഈ കാര്യങ്ങളെ.

കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇതു വളരെ നിസ്സാരമായി കാണേണ്ട ഒന്നല്ല വളരെയധികം സത്യമുള്ള വളരെയധികം ആറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ഏതൊരു ഹൈന്ദവനും അറിയേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് പാമ്പ് എന്ന് പറയുന്നത് ഭൂമിയുടെ രക്ഷകൻ തന്നെയാണ് ഭൂമിയുടെ അവകാശികളാണ് ഈ ഭൂമിയുടെ കാവൽക്കാര് തന്നെയാണ് ഈ ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ തന്നെയാണ് ഈ ഒരു കാര്യം ഹൈദവർ എല്ലാവരും അറിഞ്ഞിരിക്കണം.

അല്ലെങ്കിൽ അത് മനസ്സിൽ വച്ചുകൊണ്ട് വേണം പാമ്പിൻ നമ്മൾ കാണുമ്പോൾ പ്രതികരിക്കാനും അത് മനസ്സിലാക്കാനും എന്നെല്ലാം പറയുന്നതാണ് ഒന്നാമത്തെ കാര്യം ഈ ഭൂമിയിൽ നമുക്ക് വിജയം എല്ലാം നേടണമെന്നുണ്ടെങ്കിൽ ഈ ഭൂമിയിൽ ജീവിക്കുന്ന കാലം നമുക്ക് ഉയർച്ച ഉണ്ടാകണമെങ്കിൽ നാഗദൈവങ്ങളുടെ ആരാധന കൊടുക്കാൻ പാടില്ല നാമ ദൈവങ്ങളുടെ അനുഗ്രഹം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *