ഒരു വ്യക്തി രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യത്തെ 24 മിനിറ്റുകൾ എന്നു പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ അതായത് ഒരു വ്യക്തി ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞ് ആദ്യത്തെ 24 മിനിറ്റുകൾ ചെയ്യുന്ന കാര്യങ്ങൾ എന്ന് പറയുന്നത് അതായത് ഒരു വ്യക്തി കാണുന്ന കാഴ്ചകൾ അല്ലെങ്കിൽ സംസാരിക്കുന്ന വാക്കുകൾ ഇതെല്ലാം തന്നെ ആ ഒരു വ്യക്തിയുടെ ആ ഒരു ദിവസത്തെ മുഴുവൻ ബാധിക്കുന്ന കാര്യമാണ്.. ഇത് പുരാണങ്ങളിൽ കൂടി പറയുന്നുണ്ട്.. പുരാണങ്ങളിൽ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യം കൂടിയാണ്..
അതായത് ഉറക്കം എഴുന്നേറ്റിട്ടുള്ള ആദ്യത്തെ 24 മിനിറ്റിൽ ഒരു വ്യക്തി കാണുകയും അതുപോലെ കേൾക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങൾ ആ ഒരു വ്യക്തിയുടെ ആ ഒരു ദിവസത്തെ ഭാഗ്യം നിർഭാഗ്യങ്ങളെ ആ ഒരു ദിവസത്തെ വിജയ അതുപോലെ തന്നെ പരാജയങ്ങളെയും ബാധിക്കുന്നുണ്ട്.. ഇവയെല്ലാം ക്രമീകരിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ.. അതുകൊണ്ടാണ് നമ്മുടെ പൂർവികർ ഒക്കെ പറയുന്നത് രാവിലെ എന്നും എഴുന്നേൽക്കുമ്പോൾ.
ഭഗവാന്റെ നാമം പറഞ്ഞുകൊണ്ട് എഴുന്നേൽക്കണം എന്നുള്ളത്.. എഴുന്നേറ്റ ഉടനെ പോകാതെ എവിടെയെങ്കിലും അല്പനേരം മനസ്സമാധാനത്തോടെ ഇരുന്ന് മനസ്സിനെ കൂടുതൽ കുളിർമയേകുന്ന കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കണം.. അതുപോലെതന്നെ മനസ്സിന് കൂടുതൽ സമാധാനം നൽകുന്ന കാര്യങ്ങൾ കാണാനും ശ്രമിക്കണം.. പറ്റിയാൽ കണി കാണുന്നത്.
വളരെ നല്ലതാണ്.. ഈ കണി എന്ന് പറയുന്നത് വളരെ ശുഭകരമായ കാര്യങ്ങളെ കാണുമ്പോൾ ആണ് നമ്മൾ അതിനെ കണി കാണുക എന്ന് പറയുന്നത്.. അപ്പോൾ ഈ കണി കാണുക എന്ന് പറയുന്നത് തന്നെ രാവിലത്തെ 24 മിനിറ്റിൽ ഏറ്റവും പോസിറ്റീവ് ആയ ഒരു കാര്യം കൂടിയാണ്.. ഇത് മൂലം ആ ഒരു ദിവസം മുഴുവൻ നല്ല ഫലങ്ങൾ ലഭിച്ചുകൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…