നമ്മുടെ നാട്ടിൻപുറങ്ങളിലും വേലി പടർപ്പുകളിലെല്ലാം തന്നെ സുലഭമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം എന്ന് പറയുന്നത് ഇന്നത്തെ നമ്മുടെ ഒരു ഫ്ലാറ്റ് സംസ്കാരത്തിലും അതു പോലെ തന്നെ വീട് സംസ്കാരം എല്ലാം തന്നെ വന്നതിനുശേഷം ആണ് ഈയൊരു ചെടി അധികമായിട്ട് കാണാതെയായി പോയത് എന്നാൽ ഇതിനെ ദൈവികതയെ കുറിച്ച് തുടർന്നു കഴിഞ്ഞാൽ ഈ പൂവിനെ നമ്മൾ വന്ദിച്ചു തൊഴുമെന്നുള്ളതാണ് പുരാണങ്ങളിൽ പറയുന്നത് വളരെയധികം ദൈവികപരമായിട്ടുള്ള ഫലങ്ങളെല്ലാം.
നൽകുന്ന വളരെയധികം ഈശ്വരന്റെ അനുഗ്രഹം ഉള്ള വളരെയധികം ആയുർവേദ ഗുണങ്ങളുള്ള ഒരു ചെടി തന്നെയാണ് നീല ശങ്കുപുഷ്പം എന്ന് പറയുന്നത് ഇത് എല്ലാം വീടുകളിലും വളരുന്ന ഒരു ചെടിയാണ് എന്ന് വിചാരിച്ചെങ്കിൽ തെറ്റി അങ്ങനെയല്ല ഈശ്വരന്റെ അനുഗ്രഹമുള്ള ഈശ്വരനെ നിരക്കുന്ന രീതിയിലുള്ള ആളുകൾ ജീവിക്കുന്ന വീടുകളിൽ ദൈവത്തിന് അനുഗ്രഹമുള്ള വീടുകളിൽ മാത്രം വളരുന്ന ഒരു ചെടിയാണ് പറഞ്ഞാൽ നിങ്ങൾ ഒരു അഞ്ച് വിത്ത് കൊണ്ടുവന്നിട്ട് അഞ്ചു വിത്തു കൊണ്ടുവന്നിട്ട്.
നിങ്ങൾ അഞ്ച് വീടുകളിൽ ഇട്ടു നോക്കിക്കേ നിക്ഷേപിച്ചു നോക്കിക്കേ എല്ലാ വീടുകളിലും ഇത് വളരില്ല എത്ര വേണമെങ്കിലും കൈകളും അല്ലെങ്കിൽ വ്യക്തി എല്ലാം കൊണ്ടുവന്നു നോക്കൂ ഈശ്വരന്റെ അനുഗ്രഹം ഇല്ല എങ്കിൽ ഇനി എന്തെല്ലാം ചെയ്താലും ഇനി എന്തെല്ലാം വളങ്ങൾ ഇട്ടാലും ഈയൊരു ചെടി നിങ്ങളുടെ വീടുകളിൽ വളരില്ല എന്നുള്ളതാണ് അത്രയും അധികം ഈശ്വരനുമായിട്ട് ചേർന്നുനിൽക്കുന്ന പുരാണങ്ങളിൽ ഒരുപാട് സ്ഥലത്ത് പ്രതിപാദിച്ചിട്ടുള്ള ഒരു ചെടി തന്നെയാണ് ഈ നീല ശങ്കുപുഷ്പം എന്ന് പറയുന്നത് ശങ്ക് പുഷ്പം വീട്ടിലുള്ള ആരെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ ഒന്ന് പറയണേ ആ കമന്റ് ബോക്സിൽ കാരണം നിങ്ങൾ വളരെ ഭാഗ്യവാന്മാരാണ് എന്നുള്ളത് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/smQcE4W-ewk