വീട്ടിലുണ്ടോ ഈ പൂക്കൾ പൂച്ചെടികൾ, എങ്കിൽ ഈ കാര്യം അറിയാതെ പോകല്ലേ

വീട്ടിൽ പലതവണ ചെടികളെല്ലാം നട്ടുവളർത്തുന്നുണ്ട് ഒരുപാട് തരത്തിലുള്ള ചെടികൾ പൂച്ചെടികൾ തരുന്ന ചെടികൾ ഇതെല്ലാം തന്നെ നമ്മൾ വീട്ടിൽ വളർത്താറുണ്ട് എന്നാൽ വാസ്തു അനുസരിച്ച് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളെല്ലാം അനുസരിച്ച് ചില തരത്തിലുള്ള ചെടികൾ നമ്മുടെ വീട്ടിലും പരിസരത്തും വല്ലോം നട്ടുപുലർത്തുന്നത് അത് നമ്മുടെ വീട്ടിൽ പൂകുന്നത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെ കഷ്ടകാലം വരാൻ പോകുന്നതിന്റെ നമ്മുടെ ജീവിതത്തിൽ ദുരിത ദുഃഖങ്ങളെല്ലാം വരാൻ പോകുന്നതിന് ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നതും അതെല്ലാം തന്നെയാണ് ചില തരത്തിലുള്ള ചെടികൾ.

   

വീട്ടിൽ വളർത്തിക്കഴിഞ്ഞാൽ അത് വീട്ടിൽ വളർത്തി പൂത്തുകഴിഞ്ഞാൽ ജീവിതത്തിൽ ദുഃഖ ദുരിതങ്ങൾ എല്ലാം തന്നെ കടന്നുവരും നമ്മുടെ ജീവിതത്തിലേക്ക് അപകടങ്ങൾ അതുപോലെയുള്ള ദുഃഖം പൂർണമായിട്ടുള്ള വാർത്തകൾ ഇതെല്ലാം തന്നെ കടന്നു വരാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയപ്പെടുന്നത് ഏതെല്ലാം ചെടികളാണ് ഏതെല്ലാം ചെടികളാണ് ഇത്തരത്തിൽ വീട്ടിൽ വളർത്തി കഴിഞ്ഞാൽ ദോഷമായിട്ട് നമുക്ക് ചേരുന്നത് അതിനെക്കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

നമുക്ക് മനസ്സിലാക്കാം ആ പൂക്കൾ ഏതെല്ലാമാണ് എന്നുള്ളത് എല്ലാം അതിലേക്ക് കടക്കുന്ന മുമ്പായി തന്നെ ഒന്നിന് ഓർമിപ്പിക്കട്ടെ നമ്മൾ ആഴ്ചകളിലും വെള്ളിയാഴ്ച നടത്തിവരുന്ന മഹാലക്ഷ്മി പൂജ ഉള്ള ദിവസമാണ് ഉൾപ്പെടുത്തേണ്ടവർ പേരും നാളും വേഗത്തിൽ തന്നെ പറയുക അവർക്കെല്ലാം വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേര് ജന്മനക്ഷത്രം എന്നെ പ്രാർത്ഥിച്ചു ചൊല്ലി ഉണ്ടെങ്കിൽ എന്തെങ്കിലും കാര്യം നടക്കാൻ വേണ്ടിയിട്ട് എന്തെങ്കിലും സങ്കടങ്ങൾ മാറാൻ വേണ്ടി എന്തെങ്കിലും പ്രത്യേകിച്ച് ചൊല്ലണമെങ്കിൽ ആ കാര്യം കൂടി പ്രത്യേകിച്ച് തന്നെ പറയേണ്ടതാണ് ഇവിടെ കുറിച്ച് എടുത്ത് പൂജകളിൽ ഞാൻ ഉൾപ്പെടുത്തുന്നതായിരിക്കും ആഴ്ച തോറും തന്നെ മഹാലക്ഷ്മി പൂജ്യം ഉള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *