വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി പരാമർശിക്കുന്ന ഒന്നാണ് ആ വീടിൻറെ മെയിൻ ഡോർ അല്ലെങ്കിൽ പ്രധാന വാതിൽ എന്നു പറയുന്നത്.. ഒരു വീടിൻറെ പ്രധാന വാതിലിന്റെ വെളിയിൽനിന്ന് അകത്തേക്ക് നോക്കുമ്പോഴും അതുപോലെതന്നെ ഒരു വീടിൻറെ അകത്തുനിന്ന് പ്രധാന വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്തും നമ്മൾ കാണുന്ന കാര്യങ്ങൾ അല്ലെങ്കിൽ ദർശനമാകുന്ന വസ്തുക്കൾ അത് വാസ്തുവിൽ വളരെ കൃത്യമായിട്ട് ശുഭം ആണോ അല്ലെങ്കിൽ അശുഭം ആണോ എന്നുള്ളത് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.
നമ്മുടെ വീടിൻറെ വാതിലിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോഴും അതുപോലെ പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോഴും ചില വസ്തുക്കൾ കാണുന്നത് എന്നു പറയുന്നതും വലിയ ദോഷം തന്നെയാണ്.. അതായത് അങ്ങനെയുള്ള വീടുകളിൽ അതായത് വീട്ടിൽ നിന്ന് നോക്കുമ്പോൾ നമ്മൾ അത്തരം വസ്തുക്കൾ ആണ് കാണുന്നത് എങ്കിൽ ആ ഒരു വീട്ടിൽ താമസിച്ചിട്ട് നിങ്ങൾക്ക് യാതൊരു ഗുണവും അല്ലെങ്കിൽ യാതൊരു പ്രയോജനവും നിങ്ങൾക്ക് ലഭിക്കില്ല എന്നുള്ളതാണ്.. ദോഷവും ദുരിതവും.
ദുഃഖവും കഷ്ടപ്പാടുകളും ഒഴിഞ്ഞ ദിവസങ്ങൾ ഉണ്ടാവില്ല.. ഒരു രീതിയിലും നിങ്ങൾ ജീവിതത്തിൽ ഗതി പിടിക്കില്ല എന്നുള്ളതാണ് അതിന്റെ വസ്തുത.. അപ്പോൾ ഏതൊക്കെ വസ്തുക്കളാണ് നമ്മൾ വാതിലിൽ നിന്ന് നോക്കുമ്പോൾ ഒരിക്കലും മുൻപിൽ കാണാൻ പാടില്ലാത്തത്. അപ്പോൾ അത്തരം കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യം നമുക്ക് വീടിനു പുറത്തുനിന്നും നോക്കുമ്പോൾ എന്തെല്ലാം വസ്തുക്കൾ കാണാൻ പാടില്ല എന്നുള്ളതിൽ നിന്ന് തന്നെ തുടങ്ങാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..
https://youtu.be/juTs-zU047c