വീട് സാധാരണ വീടല്ല ഈ 3 ലക്ഷണങ്ങൾ ഉണ്ടക്കിൽ, അത് മഹാഭാഗ്യമാണ്, അനുഗ്രഹമാണ്

കഴിഞ്ഞ ഏഴ് തലമുറകൾ ആയിട്ട് നമ്മുടെ പൂർവികർ കുടുംബത്തിന്റെ രക്ഷക്കായിട്ട് വെച്ച് ആരാധിച്ചുവരുന്ന ദേവതയാണ് കുടുംബദേവത എന്ന് പറയുന്നത് ഓരോ വീടിനും ഓരോ വീട്ടിലെ നമ്മൾ ഓരോരുത്തർക്കും ഓരോ കുടുംബദേവത ഉണ്ടാകും എന്നുള്ളതാണ് അമ്മയെ എന്ന് വിളിച്ചാൽ നമ്മൾ അയ്യോ എന്ന് വിളിച്ചാൽ ആദ്യമേ തന്നെ ഓടി എത്തുന്നത് ഈ ഒരു കുടുംബദേവ തന്നെ ആയിരിക്കും അതുകൊണ്ടാണ് ആദ്യമേ തന്നെ എല്ലാവരും പറയുന്നത് കുടുംബദേവതയെ പ്രാർത്ഥിക്കണം.

   

ദേവതേ പ്രാർത്ഥിക്കാതെ നീ ഈ ലോകം മുഴുവൻ നടന്ന അമ്പലത്തിൽ പോയിട്ടും ഒരു കാര്യവുമില്ല എന്ന് പറയുന്നത് ഒരു കുടുംബത്തിലെ ദേവത തന്നെയാണ് നിങ്ങൾ അയ്യോ എന്ന് വിളിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആയിട്ട് കാവലായി തന്നെ നിങ്ങളോടൊപ്പം തന്നെ ഉള്ളത് നിങ്ങളുടെ അരികിലേക്ക് ഓടിയെത്തുന്നത് എന്ന് പറയുന്നത് ഒരു കുടുംബദേവത നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വസിക്കും എന്നുള്ളത് തന്നെയാണ് നമ്മൾ കുടുംബദേവതയെ ആരാധിച്ചു കഴിഞ്ഞാൽ നമ്മൾ പ്രാർത്ഥിച്ചു.

കഴിഞ്ഞാൽ നമ്മൾ കൃത്യമായിട്ട് കുടുംബത്തെ ദേവതക്ക് ഉള്ളത് ചെയ്തു മുന്നോട്ടു പോകുന്നവരാണ് എന്നുണ്ടെങ്കിൽ ഓരോരുത്തരുടെയും വീട്ടിൽ കുടുംബദേവത വന്ന വാഴും കുടുംബ ദേവതയുടെ വരുത്തുപോക്ക് ഉണ്ടാകും എന്നുള്ളതാണ് കുടുംബദേവതയുടെ മരുത് പോക്ക് ഉള്ള കുടുംബദേവതയുടെ അനുഗ്രഹം ഉള്ള വീടുകളിൽ ലക്ഷണങ്ങൾ എല്ലാം കാണാനായി കഴിയുന്നതാണ് ആ ലക്ഷണതെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് തന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ ആരുടെയെങ്കിലും വീട്ടിൽ ഈ പറയുന്ന ലക്ഷണങ്ങളിൽ നിങ്ങൾ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ ഉറപ്പിക്കാവുന്ന കാര്യമാണ് നിങ്ങൾ കുടുംബദേവതയുടെ അനുഗ്രഹം എല്ലാം ഉള്ള ഒരു വ്യക്തി തന്നെയാണ് നിങ്ങളുടെ വീട്ടിൽകുടുംബദേവതയുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *