വീട്ടിലുണ്ടോ കാലദൃഷ്ടി പതിഞ്ഞ പുഷ്പങ്ങൾ, ഈ പൂക്കൾ പൂച്ചെടികൾ അറിയാതെ പോകരുത്, ഈ ചെടിയെ കുറിച്ച്!

നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ് അതായത് പൂച്ചെടികൾ അല്ലെങ്കിൽ കായികറി ചെടികൾ ഇതെല്ലാം നമ്മൾ നട്ടുവളർത്താറുണ്ട്.. എന്നാൽ വാസ്തുപ്രകാരം നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ചില ചെടികൾ നമ്മുടെ വീട്ടിലും അതുപോലെ വീടിൻറെ പരിസരത്തും നട്ടുവളർത്തുന്നത് അത് വീട്ടിൽ പൂക്കുന്നത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലങ്ങൾ വരാൻ പോകുന്നതിന്റെ നമ്മുടെ ജീവിതത്തിൽ ദുരിതങ്ങളും ദുഃഖങ്ങളും വരാൻ പോകുന്നതിന്റെ ലക്ഷണമായിട്ടാണ് അതിനെ കണക്കാക്കുന്നത്.. ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ്..

   

ചില ചെടികൾ നമ്മുടെ വീട്ടിൽ വളർത്തിയാൽ അത് വീട്ടിൽ വളർത്തി പൂത്ത് കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ ദുരിതങ്ങളും കടന്നുവരും നമ്മുടെ ജീവിതത്തിലേക്ക് അപകടങ്ങൾ അതുപോലെയുള്ള ദുഃഖ പൂർണ്ണമായ വാർത്തകൾ കടന്നുവരാൻ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. അത് ഏതൊക്കെ ചെടികളാണ് ഏതൊക്കെ ചെടികളാണ് വീട്ടിൽ നട്ടു വളർത്തിയാൽ ദോഷമായിട്ടാണ് നമുക്ക് വന്നു ഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്.

നമുക്ക് മനസ്സിലാക്കാം ആ ഒരു പൂക്കൾ ഏതൊക്കെയാണ് എന്നുള്ളത്.. ഈ പൂക്കളിൽ ഒന്നാമതായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് കള്ളിമുള്ളിനെയാണ്.. നമ്മളെല്ലാവരും വീടിൻറെ പിൻഭാഗത്ത് ഒക്കെ വളർത്തുന്ന ഒരു ചെടിയാണ് ഇത്.. പൊതുവേ ഈ ഒരു ചെടി നമ്മുടെ വീടിനോട് ചേർന്ന് നിൽക്കുന്നത് നമുക്ക് കൂടുതൽ ദോഷം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. ഇത്തരത്തിൽ ഈ ചെടി വളരുമ്പോൾ അത് നമ്മുടെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടകാലങ്ങളും കൊണ്ടുവരാൻ കാരണമായി മാറുന്നു.. അതുകൊണ്ടുതന്നെ ഈ ഒരു ചെടി വളർത്താൻ ആഗ്രഹിക്കുന്നവർ വീട്ടിൽ നിന്നും അകലം പാലിച്ചു ഏറ്റവും കുറഞ്ഞത് ഒരു 5 അടി എങ്കിലും ദൂരേക്ക് ആയിട്ട് വേണം ഇത് വളർത്താൻ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Comment

Your email address will not be published. Required fields are marked *