പലപ്പോഴും ജീവിതത്തിൽ എന്നെങ്കിലും നേരിടുന്ന സമയത്ത് ആയിരിക്കും മറ്റുള്ളവരുടെ കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം എന്നിവ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന്റെ ഭാഗമായി മാനസികമായും ശാരീരികമായും നാം തളർന്നു പോകാം. സാമ്പത്തികമായോ ഏതെങ്കിലും തരത്തിൽ നമുക്ക് ഇത്തരം സന്തോഷങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയാത്തവർ ആയിരിക്കും ഇത്തരത്തിലുള്ള ദുഷ്ട ചിന്തകൾ വിചാരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയുള്ള.
ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇതിനുള്ള പ്രതിവിധി ചെയ്യാനുണ്ട്. വളരെ നിസ്സാരമായി നിങ്ങൾക്ക് ഇത് വീട്ടിൽ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന ദുബായ് ദൃഷ്ടി ദോഷവും പ്രാക്കും ഇല്ലാതായി നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കടന്നുവരും. മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും ഇത് മൂലം തന്നെ സാധിച്ചു എടുക്കാനും കഴിയും. ഇതിനായി നല്ല ഭംഗിയുള്ള ഒരു നാരങ്ങ വാങ്ങണം. ഈ നാരങ്ങ രണ്ടായി മുറിച്ച് ശേഷം വീട്ടിൽ നിലവിളക്ക് വച്ച പ്രാർത്ഥിക്കുന്ന.
സ്ഥലത്ത് ഒരു താലത്തിൽ വയ്ക്കുക. ഇതിനോടൊപ്പം തന്നെ അല്പം കുങ്കുമം കൂടി കടയിൽ നിന്നും വാങ്ങണം. മുറിച്ച നാരങ്ങയുടെ നീരുള്ള ഭാഗത്ത് കുങ്കുമം കൊണ്ട് അടക്കുക. ശേഷം ഈ ചെറുനാരങ്ങയുടെ രണ്ട് ഭാഗങ്ങളും നിങ്ങൾ രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന പടിയുടെ ഇരുവശങ്ങളിലായി വയ്ക്കുക. ഭദ്രകാളി അമ്മയുടെ അനുഗ്രഹം ഇതുവഴി നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല നിങ്ങൾ ചെയ്യുന്ന ഏത് പ്രവർത്തിയിലും നിങ്ങൾ പോകുന്ന ഏത് യാത്രയിലും അമ്മ സഹായമായി ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകും. തുടർന്ന് വീഡിയോ കാണാം.