ഉറങ്ങുമ്പോൾ നമ്മൾ എല്ലാ ആളുകളും സ്വപ്നം കാണാറുണ്ട് കാണാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുന്നതല്ല ചില തരത്തിലുള്ള സ്വപ്നങ്ങൾ നമ്മളെ വല്ലാതെ തന്നെ ബുദ്ധിമുട്ടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും സ്വപ്നം കഴിഞ്ഞാലും അത് അവസാനിക്കേണ്ടിയിരുന്നില്ല എന്ന് നമ്മളെ തന്നെ തോന്നിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള ആയിരിക്കും എന്നാൽ മറ്റു ചില തരത്തിലുള്ള സ്വപ്നങ്ങൾ ആകട്ടെ നമ്മളെ വല്ലാതെ തന്നെ കരയിപ്പിക്കുകയും വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ഉറക്കത്തിൽ നിന്ന് നമ്മൾ ഞെട്ടി എഴുന്നേൽക്കുകയും എല്ലാം തന്നെ ചെയ്യുന്നവയാണ് ചിലപ്പോൾ സ്വപ്നങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞാൽ ഒരു ദിവസം രാവിലെ നമ്മൾ എഴുന്നേറ്റു.
കഴിഞ്ഞാൽ ആ ഒരു ദിവസത്തെ മുഴുവൻ സ്വപ്നങ്ങളും സ്വാധീനിക്കാറുണ്ട് ആ ദിവസത്തെ നമ്മുടെ മൂഡിന് തന്നെ നമ്മുടെ ആ ദിവസത്തെ സ്വാധീനിക്കുന്ന രീതിയിൽ ആ സ്വപ്നങ്ങളെല്ലാം മാറിമറിയാറുണ്ട് അത്തരത്തിലുള്ള സ്വപ്നങ്ങളിൽ ഏറ്റവും കൂടുതൽ ആയിട്ടുള്ളത് മരിച്ചുപോയ ആളുകളിൽ സ്വപ്നം കാണുക എന്ന് പറയുന്നത് നമുക്ക് വളരെയധികം പ്രിയപ്പെട്ടവരായിരുന്നവർ ഒരുകാലത്ത് നമ്മോടൊപ്പം തന്നെ ഉണ്ടായിരുന്നവർ വടപ്പൻ കഥകൾ പറഞ്ഞും തമാശകൾ എല്ലാം പറഞ്ഞു.
നമ്മുടെ ജീവിതത്തിലെ സുഖങ്ങളിലും ദുഃഖങ്ങളിലും എല്ലാം കൂടെ ഉണ്ടായിരുന്ന വ്യക്തികൾ നമ്മൾ സ്വപ്നങ്ങളിലൂടെ കാണുക എന്ന് പറയുന്നത് നമ്മൾ അങ്ങനെ മരിച്ചു പോയ ആളുകളെ സ്വപ്നം കാണാറുണ്ട് എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ല ചില തരത്തിലുള്ള സമയങ്ങളിൽ മാത്രമായിരിക്കും മരിച്ചുപോയ ആളുകളെ പൂർവികരെ എല്ലാം തന്നെ നമ്മൾ സ്വപ്നം കാണുന്നത് എന്ന് പറയുന്നത്.
എന്നാൽ ഈ നമ്മൾ ഈ മരിച്ചു പോയവരെ സ്വപ്നം കാണുന്നതിന് വിശ്വാസങ്ങൾ അനുസരിച്ച് കൃത്യമായിട്ടുള്ള അർത്ഥങ്ങളുണ്ട് മരിച്ചുപോയ ആളുകളെ സ്വപ്നം കാണുക എന്ന് പറയുന്നത് അത് നിസ്സാരമായിട്ട് തള്ളിക്കളയേണ്ട ഒരു കാര്യമല്ല നമ്മുടെ പിതൃക്കമ്മമാർ നമ്മുടെ പൂർവികർ നമുക്ക് മുമ്പ് ഇവിടെ ജീവിച്ചവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.