ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് വളരെ വ്യത്യസ്തമായുള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റിനുമായി ബന്ധപ്പെട്ടിട്ടാണ് ഇതിൽ നാലു ഗുണങ്ങൾ ഞാനിവിടെ ചിത്രങ്ങളിൽ നൽകിയിട്ടുണ്ട് മഞ്ഞ പച്ച നീല ചുമപ്പ് ഇങ്ങനെ നാല് നിറത്തിലുള്ള കുടകൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുന്നതാണ് ഇവിടെ ചിത്രങ്ങളിലേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ നിങ്ങളുടെ മനസ്സിൽ തോന്നുന്ന നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായി തന്നെ നിങ്ങൾ നിങ്ങളുടെ മനസ്സിൽ പരീക്ഷിക്കാൻ ആയിട്ടല്ല ആത്മാർത്ഥമായി തന്നെ ഈ നാല് കുടകളിൽ ഏതെല്ലാമാണ് നിങ്ങൾക്ക് ആകർഷണം ആയിട്ട് തോന്നുന്നത് നിങ്ങൾക്ക് ഒരു നിറത്തോടും ആ ഒരു കുടയോടും ഒരു ഇഷ്ട പെട്ടെന്ന് തന്നെ തോന്നുന്നത്.
ഏതാണ് എന്നുള്ളത് മനസ്സിന് ഇണങ്ങി നിങ്ങളുടെ മനസ്സ് പറയുന്ന ഒരു നിറം നിങ്ങളുടെ മനസ്സിൽ തന്നെ ചൂസ് ചെയ്യുക അത് തിരഞ്ഞെടുത്തു കൊണ്ട് നിങ്ങളുടെ മനസ്സിൽ വയ്ക്കുക ഇപ്പോൾ ആ നിറം നിങ്ങൾ ആ നാല് നിറങ്ങളിൽ ഒരു നിറം നിങ്ങൾ ഒന്നിൽ കൂടുതൽ നിറങ്ങൾ ചിന്തിക്കാൻ പാടില്ല ഒരു നിറം നിങ്ങൾക്ക് ഇതിൽ നിന്നും ഉറപ്പുവരുത്താം ഇതാണ് നിറം എന്നുള്ളത് മൂന്ന് പ്രാവശ്യം വേണമെങ്കിൽ അന്നേരം ഏതാണ് എന്ന് മനസ്സിൽ പറഞ്ഞു കൊള്ളൂ നിറം ഉറപ്പിച്ചിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ പറയാനായി പോകുന്നത്.
ഈ ഓരോ നിറവും നിങ്ങൾ ചൂസ് ചെയ്യുമ്പോൾ ആ ചൂസ് ചെയ്തിട്ടുള്ള നിറത്തിന് നിറവുമായി ബന്ധപ്പെട്ട് കൊണ്ട് നമ്മുടെ ഈയൊരു പേഴ്സണാലിറ്റി പറയാൻ പോകുന്നത് എന്ന് പറയുന്നത് അതുമായി ബന്ധപ്പെട്ട് നമ്മുടെ സ്വഭാവം എങ്ങനെയായിരിക്കും അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള കാലഘട്ടങ്ങളെല്ലാം എങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതം ഉണ്ടാകുന്ന പൊതുവേ ഉണ്ടാകുന്ന പൊതുവായുള്ള സ്വഭാവം എങ്ങനെയായിരിക്കും എന്നുള്ളതെല്ലാം ആണ് ഇന്ന് ഞാൻ ഇവിടെ ഞാനിവിടെ പറയാൻ പോകുന്നത് നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള നിറം മഞ്ഞയാണ് എന്നുണ്ടെങ്കിൽ ഒന്നാമത് മഞ്ഞ കുട ആണെങ്കിൽ വളരെയധികം ബുദ്ധിയും ശക്തിയും സത്യസന്ധതയും ഉള്ള വ്യക്തികൾ ആയിരിക്കും ബേസിക്കലി നിങ്ങൾ ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും കാടുകയറി ചിന്തിക്കുന്നവർ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/0CYCEHOF-Kw